- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഒന്നര മാസം മുമ്പ് ബഹ്‌റിനിൽ ജോലിക്കെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി; കാണാതായത് പാലക്കാട് സ്വദേശിയെ
മനാമ: ഒന്നര മാസം മുമ്പ് ബഹ്‌റിനിൽ ജോലിക്കെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. ഒന്നര മാസം മുമ്പ് ബഹ്‌റൈനിലേക്ക് എത്തിയ പാലക്കാട് സ്വദേശിയെയാണ് കാണാതായിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി അബ്ദുൽ റഹീമി (27)നെ വ്യാഴാഴ്‌ച്ച മുതലാണ് കാണാതായതെന്നാണ് റിപ്പോർട്ട് അദിലിയയിൽ സഹോദരനൊപ്പം താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച ഉച്ചക്ക് 12.30 മുതൽ കാണാതാകുകയായിരുന്നു. ഫോണോ വസ്ത്രങ്ങളോ കൈയിൽ കരുതിയിട്ടില്ല. ഇബ്രിയിൽ സ്വാദ് റെസ്റ്റോറന്റ് നടത്തുന്ന സഹോദരൻ മുഹമ്മദ് ഒന്നര മാസം മുമ്പാണ് അനുജനെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. റെസ്റ്റോറന്റിൽ തന്നെയാണ് ജോലിയുണ്ടായിരുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അബ്ദുൽ റഹീമിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33170682, 33748156 നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.
മനാമ: ഒന്നര മാസം മുമ്പ് ബഹ്‌റിനിൽ ജോലിക്കെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. ഒന്നര മാസം മുമ്പ് ബഹ്‌റൈനിലേക്ക് എത്തിയ പാലക്കാട് സ്വദേശിയെയാണ് കാണാതായിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി അബ്ദുൽ റഹീമി (27)നെ വ്യാഴാഴ്‌ച്ച മുതലാണ് കാണാതായതെന്നാണ് റിപ്പോർട്ട്
അദിലിയയിൽ സഹോദരനൊപ്പം താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച ഉച്ചക്ക് 12.30 മുതൽ കാണാതാകുകയായിരുന്നു. ഫോണോ വസ്ത്രങ്ങളോ കൈയിൽ കരുതിയിട്ടില്ല. ഇബ്രിയിൽ സ്വാദ് റെസ്റ്റോറന്റ് നടത്തുന്ന സഹോദരൻ മുഹമ്മദ് ഒന്നര മാസം മുമ്പാണ് അനുജനെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. റെസ്റ്റോറന്റിൽ തന്നെയാണ് ജോലിയുണ്ടായിരുന്നത്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അബ്ദുൽ റഹീമിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33170682, 33748156 നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story