- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാണാതായ പതിനൊന്നുകാരൻ മേൽക്കൂരയ്ക്ക് മുകളിൽ സുഖനിദ്രയിൽ
ഫ്‌ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾപരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയഅന്വേഷണം ഫലം കണ്ടു. ജൂൺ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെമേൽകൂരയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റർ കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ യാത്ര ചെയ്തു ജർണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരംപൊലീിന് കൈമാറി സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായിനിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാർ സമ്മർക്യാമ്പിന് പോകാൻ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ്മേൽകൂരയിൽ കയറി ഒളിച്ചതെന്നും മുകളിൽ കയറിയ ഉടനെ സുഖ നിദ്രയിലായിഎന്നും കുട്ടി പൊലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായിലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.
ഫ്‌ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾപരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയഅന്വേഷണം ഫലം കണ്ടു. ജൂൺ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെമേൽകൂരയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റർ കണ്ടെത്തിയത്.
ഹെലികോപ്റ്ററിൽ യാത്ര ചെയ്തു ജർണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരംപൊലീിന് കൈമാറി സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായിനിലത്തിറങ്ങുന്നതിന് സഹായിച്ചു.
വീട്ടുകാർ സമ്മർക്യാമ്പിന് പോകാൻ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ്മേൽകൂരയിൽ കയറി ഒളിച്ചതെന്നും മുകളിൽ കയറിയ ഉടനെ സുഖ നിദ്രയിലായിഎന്നും കുട്ടി പൊലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായിലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.
Next Story