- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടൊറന്റോയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു; യോർക്ക് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായ സാബിയ അഫ് സലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി
ടൊറന്റോയിൽ നിന്നും കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ് സലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ് മെയ് 10 മുതലാണ് യോർക്ക് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ സാബിയയെ കാണാതാകുന്നത്. നാല് ദിവസം കഴിഞ്ഞിട്ടും സാബിയ കണ്ടെത്താനാകത്തതോടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. മുപ്പത്കാരിയായ സാബിയയെ അവസാനമായി കണ്ടത് ആഷ്ബ്രിഡ്ജ് ബേയ്കക്് സമീപമാണെന്ന് യോർക് റീജിയൻ പൊലീസ് അറിയിച്ചിട്ടുണ്ട്. കാണാതായ ശേഷം ഈ പ്രദേശത്ത് നിന്ന് സാബിയയുടെ മൊബൈലും മറ്റ് ചില വസ്തുക്കളുമടക്കം കണ്ട് കിട്ടിയെന്ന് സഹോദരനും അറിയിച്ചു. സാബിയ കണ്ടെത്താനായി അവരുടെ കമ്യൂണിറ്റിയെ അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സമീപപ്രദേശങ്ങളില്ലലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിവരുകയാണ്. ടൊറന്റോയിൽ താമസിച്ചിരുന്ന സാബിയ വൗഗനിലാണ് ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് നിന്നും കാണാതായ ദിവസം യൂബർ യാത്രക്കായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽമീഡിയടക്കം സാബിയ കണ്ടെത്താനായി ശ്രമം ആരംഭിച്ചിട്ടുണ്
ടൊറന്റോയിൽ നിന്നും കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ് സലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ് മെയ് 10 മുതലാണ് യോർക്ക് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ സാബിയയെ കാണാതാകുന്നത്. നാല് ദിവസം കഴിഞ്ഞിട്ടും സാബിയ കണ്ടെത്താനാകത്തതോടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
മുപ്പത്കാരിയായ സാബിയയെ അവസാനമായി കണ്ടത് ആഷ്ബ്രിഡ്ജ് ബേയ്കക്് സമീപമാണെന്ന് യോർക് റീജിയൻ പൊലീസ് അറിയിച്ചിട്ടുണ്ട്. കാണാതായ ശേഷം ഈ പ്രദേശത്ത് നിന്ന് സാബിയയുടെ മൊബൈലും മറ്റ് ചില വസ്തുക്കളുമടക്കം കണ്ട് കിട്ടിയെന്ന് സഹോദരനും അറിയിച്ചു.
സാബിയ കണ്ടെത്താനായി അവരുടെ കമ്യൂണിറ്റിയെ അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സമീപപ്രദേശങ്ങളില്ലലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിവരുകയാണ്. ടൊറന്റോയിൽ താമസിച്ചിരുന്ന സാബിയ വൗഗനിലാണ് ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് നിന്നും കാണാതായ ദിവസം യൂബർ യാത്രക്കായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സോഷ്യൽമീഡിയടക്കം സാബിയ കണ്ടെത്താനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ യോർക്ക് പൊലീസുമായി ബന്ധപ്പെടെണ്ടതാണ്. 18668765423 ലഃ േ7441 @ഥഞജ @ഠീൃീിീേജീഹശരല