- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജിവ് രവി ചിത്രം തിയേറ്ററിലെത്തിയപ്പോൾ കണ്ടത് 42 ഓളം അബന്ധങ്ങൾ; ചിത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ കാണാം
ചിത്രങ്ങൾ പുറത്തിറങ്ങി കഴിയുമ്പോൾ അതിൽ ഉണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പതിവ് കാഴ്‌ച്ചയാണ്. ആക്ഷൻ ഹീറോ ബിജുവടക്കം നിരവധി ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ ഇതിനോടകം തന്നെ വൈറലായിരുന്നു. ഇപ്പോൾ തീയറ്ററിൽ നിറഞ്ഞോടിയ പടമാണ് കമ്മട്ടിപ്പാടത്തിലെ 42 ഓളം തെറ്റുകളാണ് വൈറലാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനും എഡിറ്റിംഗിനും ഇടയിൽ സംഭവിച്ച ചെറിയ അബദ്ധങ്ങളും അശ്രദ്ധകളും വീഡിയോയിൽ ഉണ്ട് .സൈക്കിൾ പിടിച്ച കൈ തൊട്ടടുത്ത സീനുകളിൽ മാറിയതും മാല ബനിയനു പുറത്താകുന്നും അകത്താകുന്നതും എല്ലാമാണ് ഈ അബദ്ധങ്ങൾ. കൊച്ചിയിലെ ഡ്രീംഹൗസ് എന്റർടെയിന്മെന്റാണു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നാലരമണിക്കൂറുകൊണ്ട് കാണിക്കേണ്ട ചിത്രമാണ് ചുരുക്കി തിയേറ്ററുകളിലെത്തിച്ചത്. ഈ ഓണത്തിനു നാലരമണിക്കൂർ ദൈർഘ്യമുള്ള സിനിമ ഡിസ്‌കായി ഇറക്കാൻ തയാറായിരി ക്കുകയാണ് അണിയറ പ്രവർത്തകർ അതിനിടയിലാണ് വീഡിയോ പ്രചരിക്കുന്നത്.
ചിത്രങ്ങൾ പുറത്തിറങ്ങി കഴിയുമ്പോൾ അതിൽ ഉണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പതിവ് കാഴ്‌ച്ചയാണ്. ആക്ഷൻ ഹീറോ ബിജുവടക്കം നിരവധി ചിത്രങ്ങളിൽ സംഭവിച്ച പിഴവുകൾ ഇതിനോടകം തന്നെ വൈറലായിരുന്നു. ഇപ്പോൾ തീയറ്ററിൽ നിറഞ്ഞോടിയ പടമാണ് കമ്മട്ടിപ്പാടത്തിലെ 42 ഓളം തെറ്റുകളാണ് വൈറലാകുന്നത്.
ചിത്രത്തിന്റെ ചിത്രീകരണത്തിനും എഡിറ്റിംഗിനും ഇടയിൽ സംഭവിച്ച ചെറിയ അബദ്ധങ്ങളും അശ്രദ്ധകളും വീഡിയോയിൽ ഉണ്ട് .സൈക്കിൾ പിടിച്ച കൈ തൊട്ടടുത്ത സീനുകളിൽ മാറിയതും മാല ബനിയനു പുറത്താകുന്നും അകത്താകുന്നതും എല്ലാമാണ് ഈ അബദ്ധങ്ങൾ. കൊച്ചിയിലെ ഡ്രീംഹൗസ് എന്റർടെയിന്മെന്റാണു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
നാലരമണിക്കൂറുകൊണ്ട് കാണിക്കേണ്ട ചിത്രമാണ് ചുരുക്കി തിയേറ്ററുകളിലെത്തിച്ചത്. ഈ ഓണത്തിനു നാലരമണിക്കൂർ ദൈർഘ്യമുള്ള സിനിമ ഡിസ്‌കായി ഇറക്കാൻ തയാറായിരി ക്കുകയാണ് അണിയറ പ്രവർത്തകർ അതിനിടയിലാണ് വീഡിയോ പ്രചരിക്കുന്നത്.