- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്സഡ് ദോശ
ചേരുവകൾ ചെറുപയർ - 2 ടേ.സ്പൂൺഉഴുന്ന്- 2 ടേ.സ്പൂൺകടല- 2 ടേ.സ്പൂൺഉലുവ- 2 നുള്ള് പാകം ചെയ്യുന്ന വിധം തലേന്ന് എല്ലാ പയറുകളും ഉലുവയും ചേർത്ത് കുതിരാനായി വെക്കുക. രാവിലെ ഒരുമിച്ച് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ദോശചുടുന്നതു പോലെ തന്നെ കനംകുറച്ച് ചുട്ടെടുക്കുക. കഴിവതും ഉഴുന്ന് പൊടി ചട്ണിയുടെ കൂടെ കഴിക്കുക. കുറിപ്പ്:- ഈ ദോശ diabetic/diet ചെയ്യുന്നവർക്ക് ഏറ്റവും ഉത്തമമാണ്. മൂന്നുതരം പയറുകൾ ചേരുന്നതുകൊണ്ട് ഇതിൽ ആവശ്യത്തിനു പ്രൊട്ടീനുകളും നൽകുന്നു. കൂടെ തേങ്ങാ ചമ്മന്തിക്കു പകരം, സാമ്പാറോ, ഉഴുന്നു ചട്ണിയോ ചേർത്ത് കഴിക്കുക. ഒരു സമീകൃത ആഹാരമായി ഇതിനെ കണക്കാക്കാവുന്നതാണ്.
ചേരുവകൾ
ചെറുപയർ - 2 ടേ.സ്പൂൺ
ഉഴുന്ന്- 2 ടേ.സ്പൂൺ
കടല- 2 ടേ.സ്പൂൺ
ഉലുവ- 2 നുള്ള്
പാകം ചെയ്യുന്ന വിധം
തലേന്ന് എല്ലാ പയറുകളും ഉലുവയും ചേർത്ത് കുതിരാനായി വെക്കുക. രാവിലെ ഒരുമിച്ച് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ദോശചുടുന്നതു പോലെ തന്നെ കനംകുറച്ച് ചുട്ടെടുക്കുക. കഴിവതും ഉഴുന്ന് പൊടി ചട്ണിയുടെ കൂടെ കഴിക്കുക.
കുറിപ്പ്:- ഈ ദോശ diabetic/diet ചെയ്യുന്നവർക്ക് ഏറ്റവും ഉത്തമമാണ്. മൂന്നുതരം പയറുകൾ ചേരുന്നതുകൊണ്ട് ഇതിൽ ആവശ്യത്തിനു പ്രൊട്ടീനുകളും നൽകുന്നു. കൂടെ തേങ്ങാ ചമ്മന്തിക്കു പകരം, സാമ്പാറോ, ഉഴുന്നു ചട്ണിയോ ചേർത്ത് കഴിക്കുക. ഒരു സമീകൃത ആഹാരമായി ഇതിനെ കണക്കാക്കാവുന്നതാണ്.
Next Story