- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ ജനതയ്ക്ക് ക്രിസ്തുമസ് ഇത്തവണയും റെക്കോഡ് ചൂടിൽ തന്നെ; ന്യൂ സൗത്ത് വെയ്ൽസും വിക്ടോറിയയും സിഡ്നിയും ചുട്ടുപൊള്ളുന്നു; മെൽബണിൽ ആശ്വാസമായി ഇന്നലെ മഴയെത്തി
യൂറോപ്യൻ രാജ്യങ്ങളിലടക്കം ക്രിസ്തുമസ് എന്നത് തണുപ്പൻ രാത്രിയുടെ ഓർമ്മകളാണെങ്കിൽ ഓസ്‌ട്രേലിയക്കാർക്ക് അങ്ങനെയല്ല. ഓസ്‌ട്രേലിയൻ ജനതയ്ക്ക് പതിവ് പോലെ ക്രിസ്തുമസ് ദിനങ്ങൾ അടുക്കുംതോറും ചൂടിന്റെ കാഠിന്യവൂം കൂടി വരുകയാണ്.താപനില പലയിടത്തും 40 ഡിഗ്രി സെൽഷ്യസിലധികം ആകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ന്യൂസൗത്ത് വെയിൽസ് വിക്ടോറിയ എന്നിവിടങ്ങളിൽ ഇപ്പോൾ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. പെൻ റിത്ത് സിഡ്‌നി എന്നിവിടങ്ങളിലൂള്ളവർക്ക് താപനിസ 44 ഡിഗ്രിവരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ മെൽബണിൽ ചൂടിന്റെ കാഠിന്യത്തിന്റെ അലപ്പ്ം ആശ്വാസം നല്കി കഴിഞ്ഞ ദിവസം മഴയെത്തി. ഇന്നലെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കാറ്റും മെൽബണിൽ വീശിയടിച്ചത്. 100 കി.മി വേഗതയിൽ വീശിയടിച്ച കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി മരങ്ങൾ കടപുഴകി വീണു. മെൽബണിന്റെ പല പ്രദേശങ്ങളിലും ഇനിയും ഇടിയോട് കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലടക്കം ക്രിസ്തുമസ് എന്നത് തണുപ്പൻ രാത്രിയുടെ ഓർമ്മകളാണെങ്കിൽ ഓസ്‌ട്രേലിയക്കാർക്ക് അങ്ങനെയല്ല. ഓസ്‌ട്രേലിയൻ ജനതയ്ക്ക് പതിവ് പോലെ ക്രിസ്തുമസ് ദിനങ്ങൾ അടുക്കുംതോറും ചൂടിന്റെ കാഠിന്യവൂം കൂടി വരുകയാണ്.താപനില പലയിടത്തും 40 ഡിഗ്രി സെൽഷ്യസിലധികം ആകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസൗത്ത് വെയിൽസ് വിക്ടോറിയ എന്നിവിടങ്ങളിൽ ഇപ്പോൾ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. പെൻ റിത്ത് സിഡ്‌നി എന്നിവിടങ്ങളിലൂള്ളവർക്ക് താപനിസ 44 ഡിഗ്രിവരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ മെൽബണിൽ ചൂടിന്റെ കാഠിന്യത്തിന്റെ അലപ്പ്ം ആശ്വാസം നല്കി കഴിഞ്ഞ ദിവസം മഴയെത്തി.
ഇന്നലെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കാറ്റും മെൽബണിൽ വീശിയടിച്ചത്. 100 കി.മി വേഗതയിൽ വീശിയടിച്ച കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി മരങ്ങൾ കടപുഴകി വീണു. മെൽബണിന്റെ പല പ്രദേശങ്ങളിലും ഇനിയും ഇടിയോട് കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.