- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ജെ എസ് എസ് എ അയർലന്റ് റീജിയൻ ബാലകലോത്സവം ഏപ്രിൽ 16 ന് താലയിൽ
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയർലന്റ് റീജിയൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബാലകലോത്സവം ഏപ്രിൽ 16 ശനിയാഴ്‌ച്ച താല കിൽനമന കമ്യൂനിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. കുട്ടികളെ സീനിയർ ഇൻഫന്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിൾ ടെസ്റ്റ്, ബൈബിൾ ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അതാത് സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർമാരിൽ നിന്നും ലഭിക്കുന്നതാണെന്ന് ഫാ. ബിജു മത്തായി പാറെക്കാട്ടിൽ ഡയറക്ടർ 089 423 9359, ജൂബി ജോൺ സെക്രട്ടറി 087 943 2857 എന്നിവർ അറിയിച്ചു.
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയർലന്റ് റീജിയൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബാലകലോത്സവം ഏപ്രിൽ 16 ശനിയാഴ്‌ച്ച താല കിൽനമന കമ്യൂനിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
കുട്ടികളെ സീനിയർ ഇൻഫന്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിൾ ടെസ്റ്റ്, ബൈബിൾ ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അതാത് സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർമാരിൽ നിന്നും ലഭിക്കുന്നതാണെന്ന് ഫാ. ബിജു മത്തായി പാറെക്കാട്ടിൽ ഡയറക്ടർ 089 423 9359, ജൂബി ജോൺ സെക്രട്ടറി 087 943 2857 എന്നിവർ അറിയിച്ചു.
Next Story