റാങ്ക് ജേതാവിനെ വീട്ടിലെത്തി എം എൽ എ ആദരിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
പാലാ: മഹാത്മാഗാന്ധി സർവ്വകലാശാല മൃദംഗം എം എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തൃപ്പൂണിത്തറ ആർ എൽ വി കോളജ് വിദ്യാർത്ഥി കൊച്ചിടപ്പാടി ചാരംതൊട്ടിയിൽ അർജുൻ ബാബുവിനെ മാണി സി കാപ്പൻ എം എൽ എ അനുമോനിച്ചു. അർജുൻ ബാബുവിന്റെ വീട്ടിലെത്തിയ എം എൽ എ ഉപഹാരവും സമ്മാനിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനി, ബാബു സി ആർ, അന്നപൂർണ്ണ ബാബു എന്നിവരും സന്നിഹിതരായിരുന്നു.
Next Story