- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പൈസ് കോസ്റ്റ് മാരത്തോൺ 12 ന്; പരിശീലന ഓട്ടത്തിൽ അംഗങ്ങൾക്ക് ആവേശം പകർന്ന് ഹൈബി ഈഡനും
കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തോണിൽ പങ്കെടുക്കുവാൻ പരിശീലിക്കുന്നറണ്ണേഴ്‌സ് ക്ലബായ സോൾസ് ഓഫ് കൊച്ചിൻ അംഗൾക്ക് ഉന്മേഷം പകരുവാൻ ഹൈബിഈഡൻ എംഎൽഎ എത്തി. കലൂർ സ്റ്റേഡിയത്തിന് ചുറ്റും നടന്ന പരിശീലനഓട്ടത്തിൽ ഓട്ടക്കാർക്ക് പ്രചോദനം നൽകി അദ്ദേഹവും കൂടെ ഓടി. കൊച്ചിൻ കോർപ്പറേഷൻ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ബോധവൽകരണപരുപാടിയുമായി സഹകരിച്ച് നടത്തുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോൺ ഈ മാസം 12നാണ്‌നടക്കുന്നത്.
കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തോണിൽ പങ്കെടുക്കുവാൻ പരിശീലിക്കുന്നറണ്ണേഴ്‌സ് ക്ലബായ സോൾസ് ഓഫ് കൊച്ചിൻ അംഗൾക്ക് ഉന്മേഷം പകരുവാൻ ഹൈബിഈഡൻ എംഎൽഎ എത്തി. കലൂർ സ്റ്റേഡിയത്തിന് ചുറ്റും നടന്ന പരിശീലനഓട്ടത്തിൽ ഓട്ടക്കാർക്ക് പ്രചോദനം നൽകി അദ്ദേഹവും കൂടെ ഓടി.
കൊച്ചിൻ കോർപ്പറേഷൻ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ബോധവൽകരണ
പരുപാടിയുമായി സഹകരിച്ച് നടത്തുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോൺ ഈ മാസം 12നാണ്‌നടക്കുന്നത്.
Next Story