- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു
അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരളഅസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു.ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻനേതാവ് ഐ വര്ഗീസ് എം ൽ എ കു വിശദീകരിച്ചു കൊടുത്തു. കേരള അസോസിയേഷൻപ്രവർത്തനങ്ങളെ ബലറാം പ്രത്യകം അഭിനന്ദിച്ചു .ഇന്ത്യാ പ്രസ് ക്ലബ്ബിന്റെമെഡിക്കൽ ജേർണലിസം പ്രോഗ്രാം മെയ് അഞ്ചിന് ഉൽഘടനം ചെയ്യാൻ ഡാളസ് കേരളഅസോസിയേഷൻ ഓഫീസിൽ എത്തിയതായിരുന്നു ബൽറാം.
അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരളഅസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു.ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻനേതാവ് ഐ വര്ഗീസ് എം ൽ എ കു വിശദീകരിച്ചു കൊടുത്തു.
കേരള അസോസിയേഷൻപ്രവർത്തനങ്ങളെ ബലറാം പ്രത്യകം അഭിനന്ദിച്ചു .ഇന്ത്യാ പ്രസ് ക്ലബ്ബിന്റെമെഡിക്കൽ ജേർണലിസം പ്രോഗ്രാം മെയ് അഞ്ചിന് ഉൽഘടനം ചെയ്യാൻ ഡാളസ് കേരളഅസോസിയേഷൻ ഓഫീസിൽ എത്തിയതായിരുന്നു ബൽറാം.
Next Story