വാണിയമ്പലം:മതന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂട ഗൂഢാലോചനകൾക്കും അകാരണമായി എം.എം.അക്ക്‌ബർനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ വാണിയമ്പലം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി.

വിവിധ സംഘട പ്രതിനിധീകരിച്ച ജാബീബ്‌സുകൈർ. ി.ടി,റുമൈസ്.പി(കോൺഗ്രസ്),പ്രൊ. കെ കുഞ്ഞി മുഹമ്മദ്,ഷംസുദീൻ.കെ (ജ.മ ഇസ് ലാമി),മുജീബ് എ.പി(കെ. എൻ. എം)ഗാഫൂർമോയിക്കൽ,അഷ്റഫ് തേനാരി, ശിഹാബ്.എൻ. ടി (വെൽഫെയർ പാർട്ടി), സജ്ജാദ്.കെ, സുനീർ ഖാൻ (എസ്. ഡി. പി ഐ), നാജിൻകെ. കെ, ആഖിഫ്.ഒ (എസ്. ഐ. ഒ) എന്നിവർ സംബന്ധിച്ചു.

ഹാരിസ്.ടി.പി(കുഞ്ഞിപ്പ),മുർഷിദ്.പി,യാസിർ വാണിയമ്പലം,സലീം സി.ടി,ഷഫീഹ് വാണിയമ്പലം എന്നിവർ പ്രകടനത്തിന് നേതിർത്വം നൽകി.