- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് ഗൗരവമില്ലാതെ വെള്ള ബനിയൻ ധരിച്ച് പേരക്കുട്ടികൾക്കൊപ്പം ഓണപ്പാട്ടു പാടി മന്ത്രി എംഎം മണി; മന്ത്രിയുടെ ഓണപ്പാട്ട് വീഡിയോ സോഷ്യൽ മീഡയിയിൽ വൈറൽ
തിരുവനന്തപുരം: തിരുവോണനാളിൽ വൈദ്യുത മന്ത്രി എം.എം.മണി പേരക്കുട്ടികൾക്കൊപ്പം ചേർന്ന് പാടിയ ഓണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിവ് ഗൗരവമൊന്നുമില്ലാതെ വെള്ള ബനിയൻ ധരിച്ച് കുട്ടികൾക്കൊപ്പം പാട്ടുപാടുന്ന ദൃശ്യങ്ങൾ മന്ത്രി സ്വന്തം ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ടിന് ശേഷം എല്ലാവർക്കും ഓണാശംസകളും നേന്നുണ്ട്. വീഡിയോ കാണാം.
തിരുവനന്തപുരം: തിരുവോണനാളിൽ വൈദ്യുത മന്ത്രി എം.എം.മണി പേരക്കുട്ടികൾക്കൊപ്പം ചേർന്ന് പാടിയ ഓണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിവ് ഗൗരവമൊന്നുമില്ലാതെ വെള്ള ബനിയൻ ധരിച്ച് കുട്ടികൾക്കൊപ്പം പാട്ടുപാടുന്ന ദൃശ്യങ്ങൾ മന്ത്രി സ്വന്തം ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ടിന് ശേഷം എല്ലാവർക്കും ഓണാശംസകളും നേന്നുണ്ട്. വീഡിയോ കാണാം.
Next Story