- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎംഎസ് സൗജന്യ സദ്യ വിതരണം നടത്തി
മുഹറഖ് മലയാളി സമാജം ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോവിഡ് ദുരിത ബാധിതർക്ക് സൗജന്യ സദ്യ വിതരണം ചെയ്തു. ആരോഗ്യ പ്രവർത്തകർ, സലൂൺ ജീവനക്കാർ, വീട്ടു ജോലിക്കാർ, ജോലി നഷ്ടപ്പെട്ടവർ അങ്ങനെയുള്ള വിഭാഗത്തിൽ പെട്ടവർക്ക് ആണ് സദ്യ വിതരണം ചെയ്തത്, എംഎംഎസ് പ്രസിഡന്റ് അനസ് റഹിം, ജോയിന്റ് സെക്രട്ടറി പ്രമോദ് വടകര, എന്റർടെയ്ന്മെന്റ് സെക്രട്ടറി ആനന്ദ് വേണുഗോപാൽ, നൗഷാദ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.
Next Story