- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എംഎംഎസ് ഓണാഘോഷം സൗജന്യ സദ്യ വിതരണത്തിലൂടെ
മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യ സദ്യ നൽകി കൊണ്ട് ആഘോഷിക്കുകയാണ്,ഒപ്പം തന്നെ കേരള ശ്രീമാൻ മത്സരം,കുട്ടികൾക്കായി പുഞ്ചിരി മത്സരം,ഓണത്തെ കുറിച്ചുള്ള ഓൺലൈൻ ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ച് വരുന്നു,എം എം എസ് ഫേസ്‌ബുക്ക് പേജ് വഴിയാണ് മത്സരങ്ങൾ നടക്കുന്നത് എന്ന് മുഹറഖ് മലയാളി സമാജം പ്രസഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, എന്റർടെയ്ന്മെന്റ് സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അറിയിച്ചു
Next Story