- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മരണത്തിലും വേർപിരിയാതെ കൈകൾ കോർത്ത് പിടിച്ച് മൊണ്ടാനയിലെ വയോധിക ദമ്പതികൾ; എഴുപത്തി ഏഴ് വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ഒരേ കാസ്‌കറ്റിൽ ദമ്പതികൾക്ക് അന്ത്യവിശ്രമം
മൊണ്ടാന: എഴുപത്തി ഏഴ് വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷംമരണത്തിന് കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകൾ കോർത്തിണക്കി ഒരേകാസ്‌കറ്റിൽ അന്ത്യവിശ്രമത്തിനായി സജ്ജമാക്കിയ സംഭവം മൊണ്ടാനയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊണ്ണൂറ്റി ഏഴു വയസ്സുള്ള റെയ്മണ്ട് ഓഗസ്റ്റ് നാലിനായിരുന്നു നഴ്സിങ്ങ്ഹോമിൽ നിര്യാതനായത്. 30 മണിക്കൂറുകൾക്കുശേഷം റെയ്മണ്ടിന്റെ സന്തതസഹചാരിയും മരണത്തിന് കീഴടങ്ങി. ഇരുവരും നഴ്സിങ്ങ്ഹോമിൽ കഴിയുമ്പോൾ പരിചരിച്ചിരുന്ന നഴ്സിനോട്തമാശ യായിട്ടാണെങ്കിലും പറഞ്ഞ കാര്യം യാഥാർത്ഥ്യമാവുകയായിരുന്നു. 'ഞാൻ മരിച്ചാൽ അധികം താമസിയാതെ ഭാര്യയും മരിക്കുകയാണെങ്കിൽ ഞങ്ങളെഒരുമിച്ചു ഒരേ കാസ്‌കറ്റിൽ അടക്കം ചെയ്യണം.' റെയ്മണ്ടിന്റെ ആഗ്രഹം പോലെഇരുവരും 30 മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചപ്പോൾ പിതാവിന്റെആഗ്രഹം സഫലീകരിച്ചതായി മകൻ ബോബി പറഞ്ഞു.ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഇരുവരേയും ഒരുമിച്ചു കിടത്തിയിരുന്ന കാസ്കറ്റ്ഇവരുടെ മാതാപിതാക്കളെ അടക്കം ചെയ്തിരുന്ന ഓക്ക് ഗ്രോവ് സെമിത്തേരിയിൽഅ ന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു.
മൊണ്ടാന: എഴുപത്തി ഏഴ് വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷംമരണത്തിന് കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകൾ കോർത്തിണക്കി ഒരേകാസ്‌കറ്റിൽ അന്ത്യവിശ്രമത്തിനായി സജ്ജമാക്കിയ സംഭവം മൊണ്ടാനയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
തൊണ്ണൂറ്റി ഏഴു വയസ്സുള്ള റെയ്മണ്ട് ഓഗസ്റ്റ് നാലിനായിരുന്നു നഴ്സിങ്ങ്ഹോമിൽ നിര്യാതനായത്. 30 മണിക്കൂറുകൾക്കുശേഷം റെയ്മണ്ടിന്റെ സന്തതസഹചാരിയും മരണത്തിന് കീഴടങ്ങി. ഇരുവരും നഴ്സിങ്ങ്ഹോമിൽ കഴിയുമ്പോൾ പരിചരിച്ചിരുന്ന നഴ്സിനോട്തമാശ യായിട്ടാണെങ്കിലും പറഞ്ഞ കാര്യം യാഥാർത്ഥ്യമാവുകയായിരുന്നു.
'ഞാൻ മരിച്ചാൽ അധികം താമസിയാതെ ഭാര്യയും മരിക്കുകയാണെങ്കിൽ ഞങ്ങളെഒരുമിച്ചു ഒരേ കാസ്‌കറ്റിൽ അടക്കം ചെയ്യണം.' റെയ്മണ്ടിന്റെ ആഗ്രഹം പോലെഇരുവരും 30 മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചപ്പോൾ പിതാവിന്റെആഗ്രഹം സഫലീകരിച്ചതായി മകൻ ബോബി പറഞ്ഞു.ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഇരുവരേയും ഒരുമിച്ചു കിടത്തിയിരുന്ന കാസ്‌കറ്റ്
ഇവരുടെ മാതാപിതാക്കളെ അടക്കം ചെയ്തിരുന്ന ഓക്ക് ഗ്രോവ് സെമിത്തേരിയിൽഅ ന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു.
വിവാഹത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരിക്കുന്നത് ഭർത്താവിന്റെമരണശേഷമുള്ള 30 മണിക്കൂർ മാത്രമായിരുന്നുവെന്നാണഅ മകൻസാക്ഷ്യപ്പെടുത്തിയത്. വിവാഹ ശുശ്രൂഷക്കു കാർമ്മികത്വം വഹിച്ചപുരോഹിതൻ ഇരുവരുടേയും കരങ്ങൾ പരസ്പരം കൂട്ടിയിണക്കിയത്.
ജീവിതാന്ത്യത്തിലും കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു എന്നചാരിതാർത്ഥ്യത്തോടെ യാണ് അന്ത്യവിശ്രമത്തിൽ പ്രവേശിച്ചത്.