- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എംഒ ഷിബു 46 (ഷിബു മോഹൻ ) കോവിഡ് ബാധിച്ച് അന്തരിച്ചു. ഇന്ന്(14.5.21)പുലർച്ചെ 12.30ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ3-ാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരു മെഡിക്കൽ കോളേജിലേക്കു മാറ്റി മൾട്ടിസ്‌പെഷ്യാലിറ്റിയിൽ വെന്റിലൈറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. ഇന്ന് 12.30 ഓടെ മരണം സംഭവിക്കുകയായി രുന്നു,. ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )
Next Story