- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ മുതൽ മൊബൈൽ നമ്പറുകൾ പതിമൂന്ന് ഡിജിറ്റാകും; നിലവിലെ 10 അക്ക നമ്പറുകാർ ഡിസംബർ 18ന് മുമ്ബായി 13 ഡിജിറ്റിലേക്ക് മാറണമെന്ന് ടെലികോം ഡിപ്പാർട്ട്‌മെന്റ്; നടപടി സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത്
ന്യൂഡൽഹി: പുതിയ നിയമവുമായി ടെലികോ ഡിപ്പാർട്ട്‌മെന്റ്. നിലവിലെ പത്ത് ഡിജിറ്റ് നമ്പറുകൾ മാറി പതിമൂന്ന് ഡിജിറ്റാവുന്നു. നിലവിലെ 10 അക്ക നമ്ബരുകാർ ഡിസംബർ 18ന് മുമ്ബായി 13ഡിജിറ്റിലേക്ക് മാറണമെന്നാണ് ഉത്തരവ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് ടെലിക്കോം ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ്. ഒക്ടോബർ ഒന്നുമുതൽ ഉപഭോക്താക്കൾക്ക് 13 ഡിജിറ്റിലേക്ക് മാറാനാവമെന്നും രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ടെലികോം ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ന്യൂഡൽഹി: പുതിയ നിയമവുമായി ടെലികോ ഡിപ്പാർട്ട്‌മെന്റ്. നിലവിലെ പത്ത് ഡിജിറ്റ് നമ്പറുകൾ മാറി പതിമൂന്ന് ഡിജിറ്റാവുന്നു. നിലവിലെ 10 അക്ക നമ്ബരുകാർ ഡിസംബർ 18ന് മുമ്ബായി 13ഡിജിറ്റിലേക്ക് മാറണമെന്നാണ് ഉത്തരവ്
സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് ടെലിക്കോം ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ്. ഒക്ടോബർ ഒന്നുമുതൽ ഉപഭോക്താക്കൾക്ക് 13 ഡിജിറ്റിലേക്ക് മാറാനാവമെന്നും രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ടെലികോം ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
Next Story