- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വെയിൽസിലെ പ്രൈമറി സ്‌കൂളുകളിൽ അടുത്ത വർഷം മുതൽ മൊബൈൽ ഫോൺ നിരോധനം; നിരോധനം നടപ്പിലാക്കുന്നത് കുട്ടികളിലെ സൈബിർ ബുള്ളിയിങ് തടയാൻ
ന്യൂ സൗത്ത് വെയിൽസിലെ പ്രൈമറി സ്‌കൂളുകളിൽ അടുത്ത വർഷം മുതൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സ്‌കൂളുകളിൽ കുട്ടികളിൽ നേരിടുന്ന ബുള്ളിയിങ് തടയുക, പഠനത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധ മാറിപോകാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണ് നടപടി. നിരോധനം എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നൽകും. സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മറ്റെവിടെയെങ്കിലും സൂക്ഷിക്കാൻ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടായിരിക്കും നിരോധനം ഏർപ്പെടുത്തുക. എന്നാൽ ഹൈ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകണമോ എന്ന കാര്യത്തിൽ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം.
ന്യൂ സൗത്ത് വെയിൽസിലെ പ്രൈമറി സ്‌കൂളുകളിൽ അടുത്ത വർഷം മുതൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
സ്‌കൂളുകളിൽ കുട്ടികളിൽ നേരിടുന്ന ബുള്ളിയിങ് തടയുക, പഠനത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധ മാറിപോകാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണ് നടപടി.
നിരോധനം എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നൽകും. സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മറ്റെവിടെയെങ്കിലും സൂക്ഷിക്കാൻ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടായിരിക്കും നിരോധനം ഏർപ്പെടുത്തുക.
എന്നാൽ ഹൈ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകണമോ എന്ന കാര്യത്തിൽ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം.
Next Story