നി രോഗികൾക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും പോയി ക്യൂ നിന്ന് സമയം കളയേണ്ട. ഡോക്ടറെ കാണാനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. സിങ് ഹെൽത്ത്‌സ്, ഹെൽത്ത് ബണ്ട മൊബൈൽ ആപ്ലിക്കേഷൻ വഴി ഔട്ട്‌പേഷ്യന്റ് ക്‌ളിനിക്കുകളിൽ ലൈനിൽ കാത്തിരിക്കുന്ന സമയം കുറയ്ക്കാൻ സാധിക്കും.

മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നതോടെ രോഗികൾക്ക് ക്യൂ നിലയിൽ തൽസമയ അപ്‌ഡേറ്റുകൾ ലഭിക്കുകയും അവരുടെ ക്യൂ നമ്പർ വിളിക്കുന്നതിന് തൊട്ടുമുമ്പ് ക്ലിനിക്കിലേക്ക് എത്തിച്ചേരാൻ തീരുമാനിക്കുകയും ചെയ്യാം.സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ (എസ്ജിഎച്ച്) മസ്‌കുലസ്‌ക്ലെറ്റൽ സെന്റർ ക്ലിനിക്കി് 5 എ ഗ്രേറ്റ് സെന്റർ എന്നിവിടങ്ങളിൽ സിംഗപ്പൂരിൽ എന്നിവിടങ്ങളിൽ ഈ സംവിധാനം നിലവൽ വന്നിട്ടുണ്ട്്. ഇപ്പോൾ എസ് ജിഎസ് ഡയബറ്റീസ്, മെറ്റാബോളിസം സെന്റർ എന്നിവിടങ്ങളിലേക്കും കൊണ്ടുവന്നു.

നിലവിൽ വന്ന സ്ഥലങ്ങളിൽ ഈ ആപ്പിന് ജനങ്ങൾക്കിടിയിൽ സ്വീകാര്യത ലഭിച്ചതോടെയാണ് ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.