- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 മോഡലുകൾ പൂർണ നഗ്നരായി നഗരമധ്യത്തിൽ നിന്നു; സെൽഫിയെടുത്ത് മടുത്ത് സഞ്ചാരികൾ; കലയ്ക്ക് വേണ്ടി ഒരു നഗ്നതാ പ്രദർശനം
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടൈം സ്‌ക്വയറിലെത്തിയവർക്ക് കാഴ്ചയുടെ പൊടപൂരമായിരുന്നു. 25 മോഡലുകൾ പൂർണ നഗ്നരായി നഗരമധ്യത്തിൽ നിൽക്കുന്ന കാഴ്ച കണ്ട് ഇവിടെയെത്തിയവർ വാ പൊളിച്ച് നിന്ന് പോയി. ഈ അത്യപൂവർവ ദൃശ്യത്തിന്റെ സെൽഫിയെടുത്ത് സഞ്ചാരികൾക്ക് മടുക്കുകയും ചെയ്തു. കലയ്ക്ക് വേണ്ടിയുള്ള നഗ്നതാ പ്രദർശനമായിരുന്നു ഇത്. തല മുതൽ പാദം വരെ നൂൽബന്ധമില്ലാതെ ശരീരത്തിൽ ചായം പൂശിയായിരുന്നു സുന്ദരികൾ നിലകൊണ്ടിരുന്നത്. പോളാർ ബിയർ പെയിന്റ് എന്നായിരുന്നു ഈ പരിപാടി അറിയപ്പെട്ടത്. ഹ്യൂമൻ കണക്ഷൻ ആർട്‌സ് എന്ന ഗ്രൂപ്പായിരുന്നു സംഘാടകർ. മോഡലുകൾ നിറചിരിയോടെയായിരുന്നു ടൂറിസ്റ്റുകൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ്‌ചെയ്തിരുന്നത്. ചിലർ നൃത്തം ചെയ്യുന്നതും കാണാമായിരുന്നു.കടുത്ത ശൈത്യത്തെ അവഗണിച്ചായിരുന്നു ഇവർ നൂൽബന്ധമില്ലാതെ നിലകൊണ്ടിരുന്നതെന്നത് ശ്രദ്ധേയമാണ്. ചില ആർട്ടിസ്റ്റിക് പ്രൊഡക്ഷനുകൾക്കായി പരസ്യമായ നഗ്നതാ പ്രദർശനത്തിന് ന്യൂയോർക്കിൽ അനുമതിയുണ്ട്.ഇതിനാലാണ് ഇത്തരം ഇവന്റുകൾ ഇവിടെ സാധ്യമാകുന്നത്. വേനൽക്കാലത്ത് ഇത്തര
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടൈം സ്‌ക്വയറിലെത്തിയവർക്ക് കാഴ്ചയുടെ പൊടപൂരമായിരുന്നു. 25 മോഡലുകൾ പൂർണ നഗ്നരായി നഗരമധ്യത്തിൽ നിൽക്കുന്ന കാഴ്ച കണ്ട് ഇവിടെയെത്തിയവർ വാ പൊളിച്ച് നിന്ന് പോയി. ഈ അത്യപൂവർവ ദൃശ്യത്തിന്റെ സെൽഫിയെടുത്ത് സഞ്ചാരികൾക്ക് മടുക്കുകയും ചെയ്തു. കലയ്ക്ക് വേണ്ടിയുള്ള നഗ്നതാ പ്രദർശനമായിരുന്നു ഇത്. തല മുതൽ പാദം വരെ നൂൽബന്ധമില്ലാതെ ശരീരത്തിൽ ചായം പൂശിയായിരുന്നു സുന്ദരികൾ നിലകൊണ്ടിരുന്നത്. പോളാർ ബിയർ പെയിന്റ് എന്നായിരുന്നു ഈ പരിപാടി അറിയപ്പെട്ടത്. ഹ്യൂമൻ കണക്ഷൻ ആർട്‌സ് എന്ന ഗ്രൂപ്പായിരുന്നു സംഘാടകർ.
മോഡലുകൾ നിറചിരിയോടെയായിരുന്നു ടൂറിസ്റ്റുകൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ്‌ചെയ്തിരുന്നത്. ചിലർ നൃത്തം ചെയ്യുന്നതും കാണാമായിരുന്നു.കടുത്ത ശൈത്യത്തെ അവഗണിച്ചായിരുന്നു ഇവർ നൂൽബന്ധമില്ലാതെ നിലകൊണ്ടിരുന്നതെന്നത് ശ്രദ്ധേയമാണ്. ചില ആർട്ടിസ്റ്റിക് പ്രൊഡക്ഷനുകൾക്കായി പരസ്യമായ നഗ്നതാ പ്രദർശനത്തിന് ന്യൂയോർക്കിൽ അനുമതിയുണ്ട്.ഇതിനാലാണ് ഇത്തരം ഇവന്റുകൾ ഇവിടെ സാധ്യമാകുന്നത്. വേനൽക്കാലത്ത് ഇത്തരം പരിപാടികൾ സാധാരണമാണെങ്കിലും അസ്ഥിതുളയ്ക്കുന്ന തണുപ്പുകാലത്ത് ഇത്തരമൊരു പരിപാടി സാധാരണ നടക്കാറില്ല.
ശനിയാഴ്ചത്തെ പരിപാടിക്ക് പോസ് ചെയ്ത യുവതികളെല്ലാം 18വയസിന് മേൽപ്രായമുള്ളവരായിരുന്നു.സ്റ്റുഡിയോ വാടക, ശരീരത്തിൽ പെയിന്റടിക്കൽ, സെക്യൂരിറ്റി എന്നിവയ്ക്കായി ഇവർ ഓരോരുത്തരും 30 ഡോളർ വീതമായിരുന്നു നൽകിയിരുന്നത്. ഏതാണ്ട് ഒരു മണിക്കൂറോളം സമയം ഇവർ നൂൽബന്ധമില്ലാതെ പോസ് ചെയ്തിരുന്നു. 2014 മുതൽ ഈ ഇവന്റ് സംഘടിപ്പിക്കുന്നുണ്ടെന്നാണ് ഫൗണ്ടർമാരിലൊരാളായ ആൻഡി ഗോലുബ് പറയുന്നത്.യാതൊരു വിധത്തിലുമുള്ള വിവേചനവുമില്ലാതെയാണ് ഇതിലേക്കായി ആളുകളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.