- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ അടുത്ത വർഷത്തെ ആദ്യ യാത്ര യുഎഇയിലേക്ക്; യാത്രയുടെ പ്രധാനലക്ഷ്യം ദുബൈ എക്സ്പോ 2020ലെ ഇന്ത്യൻ പവലിയൻ സന്ദർശനം
ഡൽഹി: 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്സ്പോ 2020ലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തും.സ്വാതന്ത്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിവിധ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ.
നാല് നിലകളുള്ള പവലിയൻ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു. 2015ലും 2018ലും 2019ലും മോദി യുഎഇ സന്ദർശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story