- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 80 ലക്ഷം കടന്നു. ഇക്കാര്യത്തിൽ മോദിക്കുമുന്നിൽ ഇനിയുള്ളത് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഫ്രാൻസിസ് മാർപാപ്പയും മാത്രമാണ്. ട്വിറ്റർ അധികൃരാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളത് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയാണ് 4.3 കോടിയ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 80 ലക്ഷം കടന്നു. ഇക്കാര്യത്തിൽ മോദിക്കുമുന്നിൽ ഇനിയുള്ളത് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഫ്രാൻസിസ് മാർപാപ്പയും മാത്രമാണ്. ട്വിറ്റർ അധികൃരാണ് ഇക്കാര്യം അറിയിച്ചത്.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളത് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയാണ് 4.3 കോടിയാണ് ഒബാമയെ പിന്തുടരുന്നവർ. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് 1.4 കോടി ഫോളോവേഴ്‌സുമുണ്ട്. മോദി പ്രധാനമന്ത്രിയായശേഷം അദ്ദേഹത്തിന് ട്വിറ്ററിൽ 40 ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായത്.
Next Story