- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ഒമർ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കശ്മീരിലെ കിസ്ത്വാറിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണ് മോദി ഇവർക്കെതിരെ ആഞ്ഞടിച്ചത്. പിഡിപിയും നാഷണൽ കോൺഫറൻസും കശ്മീരിനെ കൊള്ളയടിക്കുകയാണെന്നും കശ്മീരിനെ രക്ഷിക്കാനാണ് താൻ എത്തിയതെന്നും മോദി പറഞ്ഞു. കശ്മീരിന്റെ കണ്ണീരു തുടയ്ക്ക
ശ്രീനഗർ: ഒമർ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കശ്മീരിലെ കിസ്ത്വാറിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണ് മോദി ഇവർക്കെതിരെ ആഞ്ഞടിച്ചത്. പിഡിപിയും നാഷണൽ കോൺഫറൻസും കശ്മീരിനെ കൊള്ളയടിക്കുകയാണെന്നും കശ്മീരിനെ രക്ഷിക്കാനാണ് താൻ എത്തിയതെന്നും മോദി പറഞ്ഞു. കശ്മീരിന്റെ കണ്ണീരു തുടയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ മോദി പറഞ്ഞു.
Next Story