- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഹരിയാനയിലേത് ചരിത്രവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ചരിത്രത്തിൽ ആദ്യമായാണ് ഹരിയാനയിൽ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങൾക്ക് ട്വിറ്ററിലൂടെ മോദി നന്ദി അറിയിക്കുകയും ചെയ്തു.

Next Story