മസ്‌കത്ത്; കെട്ടിടത്തിൽനിന്നു വീണു മലയാളി തൊഴിലാളി മരിച്ചു. ശാസ്താംകോട്ട വടക്കൻ മൈനാഗപ്പള്ളി മണക്കാട്ട് തറയിൽ മോഹനൻ (47) ആണു മരിച്ചത്.

കൺസ്ട്രക്?ഷൻ കമ്പനി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മോഹനൻ. സംസ്‌കാരം ഇന്നു രാവിലെ 10ന്. ഭാര്യ: അനിലത. മക്കൾ: ആവന്തിക, ആദിനാഥ്.