- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടാ...ലാലാ..ലാലേട്ടാ.....; കട ഉദ്ഘാടനത്തിന് സുഹൃത്തിനൊപ്പം ഹെൽകോപ്ടറിൽ പറന്നിറങ്ങി; പാട്ടും ആർപ്പുവിളിയുമായി താരത്തിന് സ്വീകരണമൊരുക്കി ഫാൻസുകാർ; കൊല്ലത്തെ മോഹൻലാൽ ഇളക്കി മറിച്ചത് ഇങ്ങനെ
കൊല്ലം: കൊല്ലം ജില്ലയെ ഇളക്കിമറിച്ച് മോഹൻലാൽ. സിൽക് വേൾഡ് കട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മോഹൻലാൽ കൊല്ലത്ത് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. മോഹൻലാലും അടുത്ത കുടുംബ സുഹൃത്തായ സമീർ ഹംസയുമാണ് ഹെലികോപ്ടറിൽ കൊല്ലത്ത് എത്തിയത്. അവിടെ നിന്ന് കാറിൽ ഉദ്ഘാടന സ്ഥലത്തേക്കും. ചുവന്ന ചർച്ചും കൂളിങ് ഗ്ലാസുമായി എത്തിയ മോഹൻലാലിനെ കാത്ത് വൻ ആരാധക പടയായിരുന്നു പുറത്ത് കാത്ത് നിന്നത്. കടയ്ക്ക് മുമ്പിൽ കാത്തു നിന്നവരെ കൈവിശീ കാട്ടാനും തൊഴാനും ലാൽ മറന്നില്ല. ഇതോടെ ആഹ്ലാദം ഇരട്ടിച്ചു. ഏറെ പാടുപെട്ടാണ് ലാലിന് കാറിൽ കയറ്റിയതും. വൻ പൊലീസ് സംഘം ലാലിനെ വരവേൽക്കാൻ കടയ്ക്ക് മുമ്പിൽ തടിച്ചു കൂടിയിരുന്നു. മോഹൻലാൽ എന്ന മഞ്ജുവാര്യർ സിനിമയിലെ പാട്ടുപാടിയാണ് ലാലിനെ ആരാധകർ വരവേറ്റത്.
കൊല്ലം: കൊല്ലം ജില്ലയെ ഇളക്കിമറിച്ച് മോഹൻലാൽ. സിൽക് വേൾഡ് കട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മോഹൻലാൽ കൊല്ലത്ത് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്.
മോഹൻലാലും അടുത്ത കുടുംബ സുഹൃത്തായ സമീർ ഹംസയുമാണ് ഹെലികോപ്ടറിൽ കൊല്ലത്ത് എത്തിയത്. അവിടെ നിന്ന് കാറിൽ ഉദ്ഘാടന സ്ഥലത്തേക്കും. ചുവന്ന ചർച്ചും കൂളിങ് ഗ്ലാസുമായി എത്തിയ മോഹൻലാലിനെ കാത്ത് വൻ ആരാധക പടയായിരുന്നു പുറത്ത് കാത്ത് നിന്നത്. കടയ്ക്ക് മുമ്പിൽ കാത്തു നിന്നവരെ കൈവിശീ കാട്ടാനും തൊഴാനും ലാൽ മറന്നില്ല. ഇതോടെ ആഹ്ലാദം ഇരട്ടിച്ചു. ഏറെ പാടുപെട്ടാണ് ലാലിന് കാറിൽ കയറ്റിയതും.
വൻ പൊലീസ് സംഘം ലാലിനെ വരവേൽക്കാൻ കടയ്ക്ക് മുമ്പിൽ തടിച്ചു കൂടിയിരുന്നു. മോഹൻലാൽ എന്ന മഞ്ജുവാര്യർ സിനിമയിലെ പാട്ടുപാടിയാണ് ലാലിനെ ആരാധകർ വരവേറ്റത്.
Next Story