- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന് അഭിനയിക്കാനറിയില്ല; മമ്മൂട്ടി സിനിമ മാത്രം സ്വപ്നം കണ്ട് സഞ്ചരിക്കുന്നയാൾ: മലയാളം സൂപ്പറുകളെ കുറിച്ച് കമൽഹാസൻ പറയുന്നു
ചെന്നൈ: മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന് ഉലക നായകൻ കമൽ ഹാസൻ. കമൽ ഹാസനും മോഹൻലാലും അടുത്തറിയുന്ന സുഹൃത്തുക്കളാണ്. മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന കമലിന്റെ പ്രസ്താവന ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ, കമലിനെ തെറിവിളിക്കും മുമ്പ് അദ്ദേഹം മുഴുവൻ പറയുന്ന കാര്യങ്ങൾ കേൾക്കണം. കമൽ മോഹൻലാലിനെ അനുകൂലിച്ച് തന്നെയാണ് പറഞ്ഞതെന്ന് പിന്നീടാണ് ആരാധകർക്ക് പിടികിട്ടിയത്. സംഭവം ഇതാണ് മോഹൻലാൽ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണെനന്നാണ് കമൽ ഉദ്ദേശിച്ചത്. ഇത്ര മാത്രം സ്വഭാവികത മറ്റൊരു നടനിലും താൻ കണ്ടിട്ടില്ലെന്നും കമൽ പറഞ്ഞു. മോഹൻലാലിന്റെ കിരീടവും, വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയിൽ തന്നെ അസ്വസ്ഥനാക്കിയെന്നും കമൽ ഹാസൻ പറയുന്നു. മമ്മൂട്ടിയെ കുറിച്ചും കമൽഹാസൻ പറഞ്ഞു. സിനിമ മാത്രം സ്വപ്ന കണ്ട് സഞ്ചരിക്കുന്ന ആളാണ് മമ്മൂട്ടി, അതിനുള്ള തെളിവാണ് മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ എന്നും കമൽ വ്യക്തമാക്കി.
ചെന്നൈ: മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന് ഉലക നായകൻ കമൽ ഹാസൻ. കമൽ ഹാസനും മോഹൻലാലും അടുത്തറിയുന്ന സുഹൃത്തുക്കളാണ്. മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന കമലിന്റെ പ്രസ്താവന ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ, കമലിനെ തെറിവിളിക്കും മുമ്പ് അദ്ദേഹം മുഴുവൻ പറയുന്ന കാര്യങ്ങൾ കേൾക്കണം.
കമൽ മോഹൻലാലിനെ അനുകൂലിച്ച് തന്നെയാണ് പറഞ്ഞതെന്ന് പിന്നീടാണ് ആരാധകർക്ക് പിടികിട്ടിയത്. സംഭവം ഇതാണ് മോഹൻലാൽ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണെനന്നാണ് കമൽ ഉദ്ദേശിച്ചത്. ഇത്ര മാത്രം സ്വഭാവികത മറ്റൊരു നടനിലും താൻ കണ്ടിട്ടില്ലെന്നും കമൽ പറഞ്ഞു. മോഹൻലാലിന്റെ കിരീടവും, വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയിൽ തന്നെ അസ്വസ്ഥനാക്കിയെന്നും കമൽ ഹാസൻ പറയുന്നു.
മമ്മൂട്ടിയെ കുറിച്ചും കമൽഹാസൻ പറഞ്ഞു. സിനിമ മാത്രം സ്വപ്ന കണ്ട് സഞ്ചരിക്കുന്ന ആളാണ് മമ്മൂട്ടി, അതിനുള്ള തെളിവാണ് മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ എന്നും കമൽ വ്യക്തമാക്കി.