- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാ പറഞ്ഞേ ലാലേട്ടൻ ചുള്ളനായില്ലെന്ന്; കിടിലൻ ലുക്കിൽ താരരാജാവിന്റെ ക്രിസ്തുമസ് ആശംസകൾ; ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ലാലേട്ടനെത്തി
കൊച്ചി: ഒടിയൻ ലുക്കിൽ എത്തിയ ലാലേട്ടനെ കാണാൻ എല്ലാവർക്കും എപ്പോഴും ആകാംക്ഷയാണ്. താര രാജാവിന്റെ പുതിയ രൂപം പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയയെങ്കിലും ക്രിസ്മസ് ആശംസകളുമായി എത്തിയ മോഹൻലാലിനെ കണ്ടപ്പോൾ ആരാധകരുടെ മനസ്സ് നിറഞ്ഞു. ചുവന്ന ചെക്ക് ഷർട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടൻ പഴയതിനേക്കാൾ ചെറുപ്പമായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിലവിൽ ഒടിയന്റെ ചിത്രീകരണത്തിലാണ് താരം
കൊച്ചി: ഒടിയൻ ലുക്കിൽ എത്തിയ ലാലേട്ടനെ കാണാൻ എല്ലാവർക്കും എപ്പോഴും ആകാംക്ഷയാണ്. താര രാജാവിന്റെ പുതിയ രൂപം പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയയെങ്കിലും ക്രിസ്മസ് ആശംസകളുമായി എത്തിയ മോഹൻലാലിനെ കണ്ടപ്പോൾ ആരാധകരുടെ മനസ്സ് നിറഞ്ഞു.
ചുവന്ന ചെക്ക് ഷർട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടൻ പഴയതിനേക്കാൾ ചെറുപ്പമായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിലവിൽ ഒടിയന്റെ ചിത്രീകരണത്തിലാണ് താരം
Next Story