മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ആൻഡ് ബഹ്‌റൈൻ ലാൽ കെയെർസ് സൽമാനിയ ഗ്രീൻ കാപ്‌സികം റസ്‌റ്റോന്റിൽ വച്ച് ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു. ഗായകരായ ശരത്, സുബിൻ, അമ്മു എന്നിവർ ആലപിച്ച കരോൾ ഗാനങ്ങളും, സാന്താക്ലോസും പരിപാടിക്ക് മാറ്റ് കൂട്ടി. മോഹൻലാൽ ഫാൻസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഫൈസൽ എഫ് എം ക്രിസ്ത്മസ് സന്ദേശം നൽകി.

സെനോൻ ഗ്രൂപ്പ് മേധാവി ഹസ്സൻ ഫർധാൻ, മുഹമ്മദ് ഫർദാൻ എന്നിവർ ലാൽ കെയെർസ് 2016 ലെ കലണ്ടർ വിവിധ ഏരിയ കമ്മിറ്റി കൺവീനെര്‌സിനു വിതരണം ചെയ്തു. പരിപാടിയിൽ നടന്ന ക്വിസ് മത്സരത്തിൽ മനാമ ഏരിയ കമ്മിറ്റി വിജയികളായി. ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് കൺവീനർ അജി ചാക്കോ നേതൃത്വം നൽകി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ മനോജ് മണികണ്ടൻ, കിരീടം ഉണ്ണി, പ്രജിൽ, ടിറ്റോ, ഷൈജു, അരുൺ, വിപിൻ, ജ്യോതിഷ്, വിശാഖ്, ലിജീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.