- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് വെള്ളം കുടിച്ച് പാർക്കിൽ കഴിഞ്ഞ യുവാവിന് ഒടുവിൽ മലയാളി സമൂഹത്തിന്റെ കൈത്താങ്ങ്; വിമാന ടിക്കറ്റ് കൈമാറി മോഹൻലാൽ ഫാൻസ്
ജോലി നഷ്ടപ്പെട്ട്, വിസയും പാസ്‌പോർട്ടും ഇല്ലാതെ നാട്ടിൽ പോകാനാവാതെ ബഹ്രൈനിലെ ഒരു പാർക്കിൽ ഒരു മാസത്തോളം വെറും കാരക്കയും, പൈപ്പ് വെള്ളവും കുടിച്ചു ജീവൻ നില നിർത്തിയ മലപ്പുറം ജില്ലയിലെ നാലക്കടവ് സ്വദേശി സുലൈമാന് നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റ് ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് അംഗങ്ങൾ കൈമാറി. ബഹ്രൈനിലെ സാമൂഹ്യ പ്രവർത്തകൻ സല

X
ജോലി നഷ്ടപ്പെട്ട്, വിസയും പാസ്‌പോർട്ടും ഇല്ലാതെ നാട്ടിൽ പോകാനാവാതെ ബഹ്രൈനിലെ ഒരു പാർക്കിൽ ഒരു മാസത്തോളം വെറും കാരക്കയും, പൈപ്പ് വെള്ളവും കുടിച്ചു ജീവൻ നില നിർത്തിയ മലപ്പുറം ജില്ലയിലെ നാലക്കടവ് സ്വദേശി സുലൈമാന് നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റ് ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് അംഗങ്ങൾ കൈമാറി.
ബഹ്രൈനിലെ സാമൂഹ്യ പ്രവർത്തകൻ സലാം മംബാട്ടുമൂല ആണ് ഇദ്ദേഹത്തെ കണ്ടെത്തുകയും, നാട്ടിൽ പോകാനുള്ള നിയമനടപടികൾ എംബസ്സി മുഖേന ശരിയാക്കുകയും ചെയ്തത്.
ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ് എം. സലാം മംബാടുമൂല കൂടാതെ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ കിരീടം ഉണ്ണി, മനോജ് മണികണ്ടൻ, ജ്യോതിഷ് പണിക്കർ, ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ , നന്ദൻ, അജി ചാക്കോ, വിപിൻ രവീന്ദ്രൻ, അരുൺ ഗണേശൻ , ഷൈജു, സുബിൻ എന്നിവരും സന്നിഹിതരായിരുന്നു .എല്ലാ മാസവും ഓരോ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു ബഹറിനിൽ മോഹൻലാൽ ആരാധകർ മറ്റു സംഘടനകൾക്ക് പ്രചോദനം ആകുകയാണ്.

Next Story