- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴകാന നീലി വരും പരു പോലെ ഓടിവരും കെന്നഡി പോലെ വരും ടോണിക്കുട്ടാ; മോഹൻലാലിന്റെ അടിപൊളി ടീസറുമായി മീനുക്കുട്ടിയെത്തി; മഞ്ജു വാര്യരുടെ കിടിലൻ പ്രകടനവുമായി മോഹൻലാൽ റിലീസിനൊരുങ്ങുന്നു
കൊച്ചി: അഴകാന നീലി വരും പരു പോലെ ഓടിവരും കെന്നഡി പോലെ വരും ടോണിക്കുട്ടാ... ലാലേട്ടൻ ആരാധകർ ആവശമാക്കിയ പാട്ടും പാടി മീനുക്കുട്ടിയെത്തുന്നു. മഞ്ജു വാര്യരുടെ കിടിലൻ പാട്ടുമായി മോഹൻലാലിന്റെ പുതിയ ടീസർ എത്തി. മോഹൻലാൽ ആരാധകർക്ക് ഏറെ ആവേശം പകരുന്നതുമാണ് പുറത്തുവന്നിരിക്കുന്ന ടീസർ. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകനായ സേതുമാധവനായി എത്തുന്നത്. വിഷു റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹൻലാൽ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്. ്ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അഭിനയിക്കുന്നുണ്ട്.
കൊച്ചി: അഴകാന നീലി വരും പരു പോലെ ഓടിവരും കെന്നഡി പോലെ വരും ടോണിക്കുട്ടാ... ലാലേട്ടൻ ആരാധകർ ആവശമാക്കിയ പാട്ടും പാടി മീനുക്കുട്ടിയെത്തുന്നു. മഞ്ജു വാര്യരുടെ കിടിലൻ പാട്ടുമായി മോഹൻലാലിന്റെ പുതിയ ടീസർ എത്തി.
മോഹൻലാൽ ആരാധകർക്ക് ഏറെ ആവേശം പകരുന്നതുമാണ് പുറത്തുവന്നിരിക്കുന്ന ടീസർ. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകനായ സേതുമാധവനായി എത്തുന്നത്.
വിഷു റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹൻലാൽ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.
്ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അഭിനയിക്കുന്നുണ്ട്.
Next Story



