- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു മാഞ്ഞൂരാനോട് ഏറ്റുമുട്ടാനെത്തുന്നത് തമിഴ് നടൻ വിശാൽ; മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലനിലെ യഥാർത്ഥ വില്ലന്മാരെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ പുറത്ത്
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് വില്ലൻ. മാത്യൂ മാഞ്ഞൂരൻ എന്ന മാസ് കഥാപാത്രമായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിലെ യഥാർത്ഥ വില്ലൻ തമിഴ് നടൻ വിശാലാണെന്നതിന്റെ സൂചനകൾ നല്കി പുതിയ പോസറ്ററുകൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ.മോഹൻലാലിന്റെ മാത്യൂ മാഞ്ഞൂരാനോട് ഏറ്റുമുട്ടാൻ ഇവർ എത്തുന്നുഎന്ന ടാഗ് ലൈനുമായാണ് ബി. ഉണ്ണിക്കൃഷ്ണൻ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുന്നത്. താരങ്ങളുടെ കഥാപാത്രങ്ങളുടെ പേരോടുകൂടിയ ചിത്രമാണ് പോസറ്ററുകളിൽ.വിശാൽ, ഹൻസിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശക്തിവേൽ പളനിസ്വാമി എന്ന കഥാപാത്രമായാണ് വിശാൽ എത്തുന്നത്. ശ്രേയയായി ഹൻസികയും ഹെലിക്‌സ്.ഡി. വിൻസന്റ് എന്ന കഥാപാത്രത്തെ ശ്രീകാന്തും അവതരിപ്പിക്കുന്നു. ഹർഷിതാ ചോപ്രയായി എത്തുന്നത് റാഷി ഖന്നയാണ്. മോഹൻലാലിന്റെ മാത്യൂ മാഞ്ഞൂരാനോട് ഏറ്റുമുട്ടാൻ ഇവർ എത്തുന്നുഎന്ന ടാഗ് ലൈനുമായാണ് ബി. ഉണ്ണിക്കൃഷ്ണൻ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുന്നത്. 8 കെ റെസല്യൂഷനി
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് വില്ലൻ. മാത്യൂ മാഞ്ഞൂരൻ എന്ന മാസ് കഥാപാത്രമായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിലെ യഥാർത്ഥ വില്ലൻ തമിഴ് നടൻ വിശാലാണെന്നതിന്റെ സൂചനകൾ നല്കി പുതിയ പോസറ്ററുകൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ.മോഹൻലാലിന്റെ മാത്യൂ മാഞ്ഞൂരാനോട് ഏറ്റുമുട്ടാൻ ഇവർ എത്തുന്നുഎന്ന ടാഗ് ലൈനുമായാണ് ബി. ഉണ്ണിക്കൃഷ്ണൻ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുന്നത്.
താരങ്ങളുടെ കഥാപാത്രങ്ങളുടെ പേരോടുകൂടിയ ചിത്രമാണ് പോസറ്ററുകളിൽ.
വിശാൽ, ഹൻസിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശക്തിവേൽ പളനിസ്വാമി എന്ന കഥാപാത്രമായാണ് വിശാൽ എത്തുന്നത്. ശ്രേയയായി ഹൻസികയും ഹെലിക്‌സ്.ഡി. വിൻസന്റ് എന്ന കഥാപാത്രത്തെ ശ്രീകാന്തും അവതരിപ്പിക്കുന്നു. ഹർഷിതാ ചോപ്രയായി എത്തുന്നത് റാഷി ഖന്നയാണ്.
മോഹൻലാലിന്റെ മാത്യൂ മാഞ്ഞൂരാനോട് ഏറ്റുമുട്ടാൻ ഇവർ എത്തുന്നുഎന്ന ടാഗ് ലൈനുമായാണ് ബി. ഉണ്ണിക്കൃഷ്ണൻ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുന്നത്. 8 കെ റെസല്യൂഷനിലാണ് വില്ലൻ ഒരുങ്ങുന്നത്. ഒരു സിനിമ പൂർണമായും 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം.