- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേതങ്ങളുടെ രാജകുമാരിയായി തൃഷയെത്തുന്നു; കിടിലൻ മേക്കോവറിൽ താരമെത്തുന്ന മോഹിനിയുടെ ട്രെയിലർ പുറത്തിറങ്ങി; പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചിത്രമാകുമെന്ന് അണിയറ പ്രവർത്തകർ
ചെന്നൈ: തെന്നിന്ത്യൻ താര റാണിമാരെല്ലാം ഇപ്പോൾ ഹൊറർ സിനിമയുടെ പുറകിലാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് താരറാണി തൃഷയുടെ ചിത്രം കൂടിയെത്തുകയാണ്. സസ്‌പെൻസും ഹൊററും കോർത്തിണക്കിയ തമിഴ് ചിത്രം മോഹിനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറിൽ തൃഷ എത്തിയത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രം സംവിധാനം ചെയ്യുന്നത് ആർ മാധേഷാണ്. ചിത്രത്തിൽ പൂർണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.പ്രിൻസി പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചെന്നൈ: തെന്നിന്ത്യൻ താര റാണിമാരെല്ലാം ഇപ്പോൾ ഹൊറർ സിനിമയുടെ പുറകിലാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് താരറാണി തൃഷയുടെ ചിത്രം കൂടിയെത്തുകയാണ്. സസ്‌പെൻസും ഹൊററും കോർത്തിണക്കിയ തമിഴ് ചിത്രം മോഹിനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറിൽ തൃഷ എത്തിയത്.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾ നിറഞ്ഞ ചിത്രം സംവിധാനം ചെയ്യുന്നത് ആർ മാധേഷാണ്. ചിത്രത്തിൽ പൂർണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.പ്രിൻസി പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story



