- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; സംഭവത്തിൽ തലയോലപ്പറമ്പ് എസ്ഐക്കു നേരെ പോസ്‌കോ ചുമത്തി
കൊച്ചി: വൈക്കം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ തലോയലപ്പരമ്പ് എസ്‌ഐ വി എച്ച് നാസറിനെതിരെ പോസ്‌കോ നിയമ പ്രകാരം കോസെടുത്തു. കഴിഞ്ഞ 28 നാണ് നാസർ ലിഫ്റ്റി വെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Next Story