- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒമ്പതു വയസ്സുള്ള മകന് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ചു;ഡിട്രോയിറ്റിൽ മാതാവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി
മിഷിഗൺ: ഒമ്പതു വയസ്സുള്ള മകന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാൾഡ്അഞ്ചുദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. ഡിട്രോയ്റ്റിൽ നിന്നുള്ള റബെക്ക ബ്രുഡാവ്(40) നാണ് വിശ്വാസത്തിനെതിരായി കുത്തിവെയ്‌പ്പു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്.റബെക്കയുടെ മുൻ ഭർത്താവ് മകന് കുത്തിവെയ്‌പ്പ്‌നൽകണമെന്നാവശ്യപ്പെട്ട് ആദ്യംകുത്തിവെയ്‌പ്പിനനു കൂലമായിരുന്നുവെങ്കിലും, ഗർഭചിദ്രത്തിനു വിധേയമായകുട്ടികളുടെ കോശങ്ങളിൽ നിന്നും രൂപപ്പെടുത്തിയ മരുന്നാണ്കുത്തിവെക്കുന്നതിനുപയോഗിക്കുന്നതെന്നറിഞ്ഞതോടെ മാതാവ് തന്റെ തീരുമാനംമാറ്റുകയായിരുന്നു. ഇത്തരം മരുന്ന് ഉപയോഗിക്കുന്നതു തന്റെ വിശ്വാസത്തിന്എ തിരാണെന്നും, ഇതിനേക്കാൾ നല്ലതു കുത്തിവെപ്പു ഒഴിവാക്കുന്നതാണെന്നുംമാതാവ് പറഞ്ഞു. മാതാവിനെ പിന്തുണ നൽകി റൈറ്റ് റ്റു ലൈഫ് മിഷിഗൺ സംഘടന രംഗത്തെത്തി.കുട്ടികൾക്കു പ്രതിരോധ കുത്തിവെപ്പു നൽകുന്നത്തീരുമാനിക്കുന്നതിനുള്ള അവകാശം മാതാപിതാക്കൾക്കാ ണെന്ന് ഇവർ പറയുന്നു.ഇതിനെതിരെ നിയമ
മിഷിഗൺ: ഒമ്പതു വയസ്സുള്ള മകന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാൾഡ്അഞ്ചുദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു.
ഡിട്രോയ്റ്റിൽ നിന്നുള്ള റബെക്ക ബ്രുഡാവ്(40) നാണ് വിശ്വാസത്തിനെതിരായി കുത്തിവെയ്‌പ്പു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്.റബെക്കയുടെ മുൻ ഭർത്താവ് മകന് കുത്തിവെയ്‌പ്പ്‌നൽകണമെന്നാവശ്യപ്പെട്ട് ആദ്യംകുത്തിവെയ്‌പ്പിനനു കൂലമായിരുന്നുവെങ്കിലും, ഗർഭചിദ്രത്തിനു വിധേയമായകുട്ടികളുടെ കോശങ്ങളിൽ നിന്നും രൂപപ്പെടുത്തിയ മരുന്നാണ്കുത്തിവെക്കുന്നതിനുപയോഗിക്കുന്നതെന്നറിഞ്ഞതോടെ മാതാവ് തന്റെ തീരുമാനംമാറ്റുകയായിരുന്നു. ഇത്തരം മരുന്ന് ഉപയോഗിക്കുന്നതു തന്റെ വിശ്വാസത്തിന്എ തിരാണെന്നും, ഇതിനേക്കാൾ നല്ലതു കുത്തിവെപ്പു ഒഴിവാക്കുന്നതാണെന്നുംമാതാവ് പറഞ്ഞു.
മാതാവിനെ പിന്തുണ നൽകി റൈറ്റ് റ്റു ലൈഫ് മിഷിഗൺ സംഘടന രംഗത്തെത്തി.കുട്ടികൾക്കു പ്രതിരോധ കുത്തിവെപ്പു നൽകുന്നത്തീരുമാനിക്കുന്നതിനുള്ള അവകാശം മാതാപിതാക്കൾക്കാ ണെന്ന് ഇവർ പറയുന്നു.ഇതിനെതിരെ നിയമയുദ്ധം നടത്തുന്നതിന് തയ്യാറല്ലെന്നും, ജയിൽ ശിക്ഷസ്വീകരിക്കുകയാണെന്നും മാതാവ് പറഞ്ഞു.