- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി റെസിഡന്റ് കാർഡ് പുതുക്കാനായി സനദ് സെന്ററിൽ എത്തേണ്ട; ഓൺലൈനിൽ വഴി കാർഡ് പുതുക്കാൻ സംവിധാനമൊരുക്കി ഒമാൻ മന്ത്രാലയം
മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് പുതുക്കൽ ഓൺലൈൻ ആക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇ ഗവേണൻസ് നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും കമ്പനികളിലാകും ആദ്യമായി ഇതാരംഭിക്കുക. വിജയകരമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.പുതുക്കുന്നതിനുള്ള ഫീസായ 201 റിയാൽ ഓൺലൈനായി അടക്കാൻ കാർഡിൽ പബ്ളിക് കീ ഇൻഫ്രാസ്ട്രക്ചർ (പി.കെ.ഐ) സംവിധാനം ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി കമ്പനി പ്രതിനിധിയോ വ്യക്തിയോ ആർ.ഒ.പി.യെ സമീപിക്കേണ്ടി വരും. നിലവിൽ ഓരോ റെസിഡന്റ് കാർഡും പുതുക്കുന്നതിന് കമ്പനി പ്രതിനിധി സനദ് സെന്ററിൽ എത്തണം.
മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് പുതുക്കൽ ഓൺലൈൻ ആക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇ ഗവേണൻസ് നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം.
ഏതാനും കമ്പനികളിലാകും ആദ്യമായി ഇതാരംഭിക്കുക. വിജയകരമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.പുതുക്കുന്നതിനുള്ള ഫീസായ 201 റിയാൽ ഓൺലൈനായി അടക്കാൻ കാർഡിൽ പബ്ളിക് കീ ഇൻഫ്രാസ്ട്രക്ചർ (പി.കെ.ഐ) സംവിധാനം ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി കമ്പനി പ്രതിനിധിയോ വ്യക്തിയോ ആർ.ഒ.പി.യെ സമീപിക്കേണ്ടി വരും.
നിലവിൽ ഓരോ റെസിഡന്റ് കാർഡും പുതുക്കുന്നതിന് കമ്പനി പ്രതിനിധി സനദ് സെന്ററിൽ എത്തണം.
Next Story