- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ഫ് ചക്കുവള്ളിക്ക് എഫർട്ട് ചക്കുവള്ളിയുടെ സ്‌നേഹാദരവ് നല്കി
ചക്കുവള്ളി :- നാടിന്റെ അഭിമാനമായി കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗമായി തിരഞ്ഞെടുത്ത സെയ്ഫ് ചക്കുവള്ളിക്ക് സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ എഫർട്ട് ചക്കുവള്ളിയുടെ സ്‌നേഹാദരവ് നൽകി. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, ശാസ്താംകോട്ട എന്നി പഞ്ചായത്തുകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയാണ് എഫർട്ട് ചക്കുവള്ളി.
സെയ്ഫ് ചക്കുവള്ളി കൂട്ടായ്മയുടെ മാർഗദർശിനിയും വഴികാട്ടിയുമാണ്. എഫർട്ട് പ്രസിഡന്റ് എം.സുൽഫിഖാൻ റാവുത്തർ, സെക്രട്ടറിഅർത്തിയിൽ സമീർ, ട്രഷറർ സലീം.എസ്.വട്ടവിള,,എം എസ് സന്ദീപ്, എ പി ബീന, നെഷീർ ഹുസൈൻ, എം.ലാലു,, ഡി.അനിൽകുമാർ,സി.എം.ഷൈജു എന്നിവർ പങ്കെടുത്തു
Next Story