- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകിട്ടുള്ള പട്ടിൻ പാരമ്പര്യം ഇപ്പോൾ പാലായ്ക്കും സ്വന്തം; നിരവധി സവിശേഷതകളോടെ പുതിയ ട്രെന്റുകൾ പുത്തൻ പുതിയ കളക്ഷൻസ്; പരിശുദ്ധ പട്ടിന്റെ അടയാളമായി മാറി പുളിമൂട്ടിൽ സിൽക്സ്
കേരളത്തിന്റെ ഫാഷൻ ലോകത്ത് പുത്തൻ തരംഗം കുറിച്ച് പരിശുദ്ധ പട്ടിന്റെ അടയാളമായി മാറിയവരാണ് പുളിമൂട്ടിൽ സിൽക്സ്. 1924ൽ തൊടുപുഴയിൽ തുടങ്ങിയ ഈ വർണപകിട്ടിന്റെ പാരമ്പര്യം, പുതിയ കാലത്തിന്റെ മാറ്റങ്ങളോടൊപ്പം തനിമ ചോരാതെ ഇന്നും മുന്നേറുന്നു. കേരളത്തിന്റെ ഫാഷൻ ലോകത്ത് പുത്തൻ തരംഗം കുറിച്ച് പരിശുദ്ധ പട്ടിന്റെ അടയാളമായി മാറിയവരാണ് പുളിമൂട്ടിൽ സിൽക്സ്. ഈ വൈവിധ്യമാണ് തൊടുപുഴ കൂടാതെ കൊല്ലം, കോട്ടയം, തിരുവല്ല, തൃശൂർ എന്നിവിടങ്ങളിലേയ്ക്കും വികസിക്കാൻ ഞങ്ങളെ സഹായച്ചത്. ലക്ഷക്കണക്കിന് സ്ക്വയർ ഫീറ്റുകളിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള പുളിമൂട്ടിൽ സിൽക്സ് 98 വർഷങ്ങളായി നേടിയെടുത്തത് ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസ്യതയാണ്.
പകിട്ടുള്ള ഈ പട്ടിൻ പാരമ്പര്യം ഇപ്പോൾ പാലായ്ക്കും സ്വന്തം. നിരവധി സവിശേഷതകളോടെ പുതിയ ട്രെന്റുകൾ പുത്തൻ പുതിയ കളക്ഷൻസാണ് പാലായുടെ ഷോറൂമിൽ നിങ്ങളെ കാത്തിരിക്കുന്നത്. വെഡ്ഡിങ് കളക്ഷൻസിന് മാത്രമായി ഒരു പ്രത്യേക ഫ്ളോർ തന്നെ ഒരുങ്ങിയിട്ടുണ്ട്. കൂടാതെ ലെഹെൻഗസ്സ്, സാരീസ്, ബ്രൈഡൽ വെയർ എന്നിവയിലും, ലേഡീസ് ജെൻസ്, കിഡ്സ് തുടങ്ങിയവയിലും ഇന്നോളം കാണാത് അതിവിലുപമായി വസ്തര ശേഖരം നിങ്ങളെ കാത്തിരിക്കുന്നു. കസ്റ്റമേഴ്സിന്റെ സൗകര്യത്തിനായി പുതിയ ഷോറൂമിന്റെ വിപുലായി പാർക്കിങ് സൗകര്യം കെഎസ്ആര്ടിസി ബസ് സ്റ്റാന്റിന് അരികിലായി ഒരുക്കിയിരിക്കുന്നു.
ഈ ഓണക്കാലം ഒരു കളർഫുൾ ആഘോശഷമാക്കുവാൻ ഓണം കളക്ഷൻ ഷോപ്പിങ് ഫെസ്റ്റിവലും പുളിമൂട്ടിൽ സിൽസിന്റെ മാത്രം പ്രത്യക ആകർഷണമാണ്. ഫെസ്റ്റിവലിന്റെ ഭാഗമായി പുളിമൂട്ടിൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ഓണം ലെഹെൻഗ മുതൽ ട്രഡീഷണൽ വെയർ വരെയുള്ള വൈവിദ്യമായ ഓണം കളക്ഷൻസ് ഒരുങ്ങിയിട്ടുണ്ട്. കൂടാതെ, എല്ലാ കളക്ഷൻസിലും പ്രത്യേകം ഓഫേർസും നേടാനാകും. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഈ ഓണക്കാലത്ത് പുളിമൂട്ടിൽ സിൽക്സിൽ നിന്നും ഷോപ്പിങ് നടത്താം.