കൊച്ചി: എഡിൻബർഗിന്റെ മധ്യഭാഗത്ത് നിന്ന് 6 മിനിറ്റ് അകലെയുള്ള മനോഹരമായ ലാൻഡ്സ്‌കേപ്പ് ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന യുകെയിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ നിങ്ങൾക്കും ഒരു സീറ്റ് ലഭിച്ചാലോ. അതും ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന സ്‌കോളർഷിപ്പോടെ .ഈ യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്സുകളെക്കുറിച്ചും കരിയർ ഒപ്പർച്ച്യൂണിറ്റീസ്, സ്‌കോളർഷിപ്സ് എന്നിവയെക്കുറിച്ചുമെല്ലാം നിങ്ങൾക്കും അറിയാവുന്നതാണ്. അതും തികച്ചും സൗജന്യ ബോധവത്കരണ സെഷനിലൂടെ.

താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യുക

ഏപ്രിൽ 25, വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 7 മണി(IST) വരെ നടക്കുന്ന വെബ്ബിനാറിലാണ് സൗകര്യം ഒരുങ്ങുന്നത്.ഇന്റർ നാഷണൽ ഓഫീസർ Fi Crosbie നയിക്കുന്ന വെബ്ബിനറിൽ യൂണിവേഴ്സിറ്റിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ, കോഴ്സുകൾ, നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ എന്നിവയെല്ലാം ലഭ്യമാകും.നാഷണൽ സ്റ്റുഡന്റ് സർവേ 2022-ൽ, ലേണിങ് കമ്മ്യൂണിറ്റിക്കായുള്ള മികച്ച 5 സ്‌കോട്ടിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാങ്ക് ചെയ്ത യൂണിവഴ്സിറ്റികളിലൊന്നാണ് ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി. മാത്രമല്ല സ്‌കോാട്ട്ലൻഡിലെ യൂണിവേഴ്സിറ്റികളിൽ ഏറ്റവും കൂടുതൽ എംപ്ലോയ്എബിലിറ്റി നിരക്കുള്ള യൂണിവേഴ്സിറ്റി കൂടിയാണിത്. ബിരുദം നേടി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബിരുദധാരികളുടെ എണ്ണത്തിൽ സ്‌കോട്ടിഷ് സർവ്വകലാശാലകളിൽ മികച്ച ആറാം സ്ഥാനത്തും ആണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. (സോഴ്സ്: 2023-ൽ HESA പ്രസിദ്ധീകരിച്ച ഗ്രാജ്വേറ്റ് ഔട്ട്കം സ്റ്റാറ്റിസ്റ്റിക്സ് 2020/1).

കൂടാതെ, പുതിയ കാമ്പസ് സ്‌കോട്ട്‌ലൻഡിലെ ബിൽഡിങ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ എൻവയോൺമെന്റൽ അസസ്‌മെന്റ് രീതിയിൽ ആണെന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. സമഗ്രമായ വിദ്യാർത്ഥി പിന്തുണാ സേവനങ്ങളുടെ ഭാഗമായി, ഓരോ വിദ്യാർത്ഥിക്കും നിങ്ങളുടെ പഠനത്തിലൂടെ നിങ്ങളെ നയിക്കാൻ സഹായിക്കുന്ന ഒരു വ്യക്തിഗത അക്കാദമിക് ട്യൂട്ടറെയും (PAT) ലഭ്യമാകും. ഇതിനൊപ്പം ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ, ആരോഗ്യ സംരക്ഷണ മേഖലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. നാടകവും സൃഷ്ടിപരമായ വ്യവസായങ്ങളും, മാധ്യമം, ആശയവിനിമയം, സാമൂഹ്യശാസ്ത്രം, ബിസിനസ്സും എന്റർപ്രൈസും, പ്രൊഫഷണൽ ഡെവലപ്‌മെന്റ് (CPD) തുടങ്ങിയ നിരവധി കോഴ്‌സുകളും ഇവിടെ ലഭ്യമാണ്.

ഇതിനൊപ്പം ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്ന സ്‌കോളർഷിപ്പുകളിൽ സെന്റൻഡർ യൂണിവേഴ്സിറ്റീസ് കമ്മ്യൂണിറ്റി അവാർഡ്‌സ് ഫണ്ട്.ചെവേണിങ് സ്‌കോളർഷിപ്,ബ്രിട്ടീഷ് മാർഷൽ സ്‌കോളർഷിപ്സ്എന്നിവയും ഉൾപ്പെടുന്നു.സൗജന്യമായി നടക്കുന്ന ഈ വെബ്ബിനറിൽ നിങ്ങളുടെ സംശയങ്ങൾക്കു മറുപടി ലഭിക്കാൻ കോസ്റ്റിൻ ആൻസർ സെഷൻ ഉണ്ടായിരിക്കുന്നതാണ്.

താൽപര്യമുള്ളവർ ലിങ്കിൽ ക്ലിക്ക് ചെയ്തു ഫ്രീയായി രജിസ്റ്റർ ചെയ്യു.

കൂടുതൽ വിവരങ്ങൾ അറിയാൻ ഇപ്പോൾ തന്നെ വിളിക്കു

+44 1614567166, +91 9995399366, +91 9995377366, +91 8069009999

Email: studyabroad@ealoorconsultancy.co.uk

Visit Our Website: www.ealoorstudyabroad.com