- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ബൂകിറ്റ് പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടുന്നു; കുരങ്ങിന്റെ ആക്രമണത്തിൽ ഒരാഴ്‌ച്ചക്കിടെ പരുക്കേറ്റത് അഞ്ചോളം പേർക്ക്; പരാതിയുമായി ജനങ്ങൾ
സിംഗപ്പരൂരിലെ ബുക്കിറ്റ് പഞ്ചാങ് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് അഞ്ചോളം പേരാണ്. മാത്രമല്ല അഗ്രി ഫുഡ് ആൻഫ് വെറ്റേർണിറ്റി അഥോറിറ്റിക്ക് കഴിഞ്ഞ ഒക്ടോബർ വരെ ഇതുവരെ 160 ഓളം പരാതി ലഭിച്ചതായും റിപ്പോർട്ടുണ്ട്. കുരങ്ങ് ശല്യം വർദ്ധിച്ചതോടെ ഈ പ്രദേശത്ത് കുരങ്ങന്മാരെ നിയന്ത്രിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ക്യാച്ച്‌മെന്റ് നാച്ചറൽ റിസർവ്വേനി സമീപമാത്തായിട്ടാണ് ഷെഗർ എന്നതിനാലാണ് ഈ പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടിവരുന്നത്. കുരങ്ങി്‌ന്റെ ശല്യം വർദ്ധിച്ചതോടെ ഈ പ്രദേശത്ത് താമസിക്കുന്നവരും വെട്ടിലായിരിക്കുകയാണ്. വീടുകൾക്ക് പുറമേ കാൽനടയാത്രക്കാർക്ക് നേരെയും കുരങ്ങിന്റെ ആക്രമണം ഉള്ളതായി റിപ്പോർട്ടുണ്ട്.
സിംഗപ്പരൂരിലെ ബുക്കിറ്റ് പഞ്ചാങ് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് അഞ്ചോളം പേരാണ്. മാത്രമല്ല അഗ്രി ഫുഡ് ആൻഫ് വെറ്റേർണിറ്റി അഥോറിറ്റിക്ക് കഴിഞ്ഞ ഒക്ടോബർ വരെ ഇതുവരെ 160 ഓളം പരാതി ലഭിച്ചതായും റിപ്പോർട്ടുണ്ട്.
കുരങ്ങ് ശല്യം വർദ്ധിച്ചതോടെ ഈ പ്രദേശത്ത് കുരങ്ങന്മാരെ നിയന്ത്രിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ക്യാച്ച്‌മെന്റ് നാച്ചറൽ റിസർവ്വേനി സമീപമാത്തായിട്ടാണ് ഷെഗർ എന്നതിനാലാണ് ഈ പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടിവരുന്നത്.
കുരങ്ങി്‌ന്റെ ശല്യം വർദ്ധിച്ചതോടെ ഈ പ്രദേശത്ത് താമസിക്കുന്നവരും വെട്ടിലായിരിക്കുകയാണ്. വീടുകൾക്ക് പുറമേ കാൽനടയാത്രക്കാർക്ക് നേരെയും കുരങ്ങിന്റെ ആക്രമണം ഉള്ളതായി റിപ്പോർട്ടുണ്ട്.
Next Story