ഇർവിങ്(ഡാളസ്സ്):ഐ.റ്റി പ്രൊഷണലുകൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും പുതിയ തൊഴിൽ സംരംഭങ്ങൾആരംഭിക്കുന്നതിനും സഹായിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന സൗജന്യഐറ്റി ട്രെയ്നിങ്ങ് പ്രോഗ്രാം ഡാളസ്സിലെ ഇർവിംഗിൽ ആരംഭിക്കുന്നു.

21 മുതൽ നവംബർ 19 വരെയാണ് അമേരിക്ക ആസ്ഥാനമായിപ്രവർത്തിക്കുന്ന ഇനൊവേറ്റീവ് ഐ റ്റി കൺസൾട്ടിങ് ആൻഡ്‌പ്രൊഫഷണൽ ട്രെയ്നിങ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലനപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഐ റ്റി മേഖലയിലെ പരിചയ സമ്പന്നരായ
പരിശീലകരാണ് ട്രെയ്നിംഗിന് നേതൃത്വം നൽകുന്നത്. കൂടുതൽവിവരങ്ങൾക്ക്- www.techfios.com എന്ന വെബ്സൈറ്റിൽ നിന്നോ 469 8549823 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാലൊ ലഭിക്കുന്നതാണെന്ന് സംഘാടകർഅറിയിച്ചിട്ടുണ്ട്.