- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മുനിസിപ്പൽ കൗൺസിൽ പരിപാടികളിൽ നിന്നും ഓഫിസുകളിൽ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തും; വരുന്ന ആറ് മാസത്തിനുള്ള കുപ്പിവെള്ളത്തിന് നിരോധനം കൊണ്ടുവരാൻ മോൺട്രിൽ
മോൺട്രിൽ മുനിസിപ്പൽ പരിപാടികളിൽ നിന്നും ഓഫിസ് കെട്ടിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം. പരിപാടികളും ഓഫീസുകളിലും വിതരണം ചെയ്യുന്ന 500 ലിറ്ററും അതിൽ താഴെയുമുള്ള കുപ്പികളിലെ വെള്ളം വിതരണം നിർത്താനാണ് ആലോചിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് നിർദ്ദേശം. ആദ്യം മോൺട്രിലിൽ നടപ്പിലാക്കി വിജയിച്ചാൽ പിന്നീട് രാജ്യത്ത് പല ഭാഗങ്ങളിലേക്കും വ്യാപിക്കാനാണ് നീക്കം. നിർദ്ദേശം വരുന്ന 28 ന് ചർച്ചയ്‌ക്കെടുക്കും. എല്ലാവരും അംഗീകരിച്ചാൽ നിയമം നടപ്പിലാക്കും
മോൺട്രിൽ മുനിസിപ്പൽ പരിപാടികളിൽ നിന്നും ഓഫിസ് കെട്ടിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം. പരിപാടികളും ഓഫീസുകളിലും വിതരണം ചെയ്യുന്ന 500 ലിറ്ററും അതിൽ താഴെയുമുള്ള കുപ്പികളിലെ വെള്ളം വിതരണം നിർത്താനാണ് ആലോചിക്കുന്നത്.
അടുത്ത ആറ് മാസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് നിർദ്ദേശം. ആദ്യം മോൺട്രിലിൽ നടപ്പിലാക്കി വിജയിച്ചാൽ പിന്നീട് രാജ്യത്ത് പല ഭാഗങ്ങളിലേക്കും വ്യാപിക്കാനാണ് നീക്കം.
നിർദ്ദേശം വരുന്ന 28 ന് ചർച്ചയ്‌ക്കെടുക്കും. എല്ലാവരും അംഗീകരിച്ചാൽ നിയമം നടപ്പിലാക്കും
Next Story