കേരള ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെഭാഗമായി 28 -ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം 07.02.2019മുതൽ 09.02.2019 വരെ കേരള ലാ അക്കാഡമി കാമ്പസിൽനടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോളേജ് ഡയറക്ടർ ഡോ. എൻ.നാരായണൻ നായർ അറിയിച്ചു.

ഏകദേശം 45 ൽ അധികം സർവകലാശാലകളും ലാ കോളേജുകളുംലോ സ്‌കൂളുകളും പങ്കെടുക്കുന്ന പ്രസ്തുത മത്സരം ദേശീയ മൂട്ട് കോർട്ട്മത്സരങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ഒന്നാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ഫോം keralalawacademy2018@gmail.com/mcskla@gmail.com എന്നീ ഇ-മെയിലിൽ അയക്കാവുന്നതാണ്. രജിസ്ട്രേഷൻ അംഗീകരിച്ച അറിയിപ്പ്ലഭിക്കുന്ന മുറക്ക് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയും 5000/-രൂപയുടെ മൂട്ട് കോർട്ട് സൊസൈറ്റിയുടെ വിലാസത്തിൽ മാറാവുന്ന
ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജനുവരി 23 ന് മുൻപ് കോളേജിൽലഭിക്കണം.

വിശദ വിവരങ്ങൾക്കായി
അനിൽകുമാർ. ജി, ജനറൽ സെക്രട്ടറി, മൂട്ട് കോർട്ട് സൊസൈറ്റി
(+91 9447005946), അശ്വിൻ ജോ പിച്ചാപ്പിള്ളി, സ്റ്റുഡന്റ് കൺവീനർ
(+91 6282204281) കൂടാതെ സന്ദർശിക്കുക www.keralalawacademy.org

എന്ന് വിശ്വാസപൂർവ്വം