- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂഴിയാർ ഡാമിന് സമീപം ഉരുൾപൊട്ടൽ; ഷട്ടറുകൾ ഉയർത്തി, പമ്പാതീരത്ത് ജാഗ്രതാ നിർദ്ദേശം
മൂഴിയാർ: മൂഴിയാർ ഡാമിന് സമീപം ഉരുൾപൊട്ടൽ. മൂഴിയാർ വനത്തിനുള്ളിൽ ആറുമണിയോടെയാണ് ഉരുൾ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Next Story