2018 ഫിലാഡൽഫിയയിലെ ജാക്കോബൈറ്റ് സിറിയൻ ഓർത്തോഡോസ് കൺവെൻഷൻ മാർച്ച് 9-10 തീയതികളിൽ ഫിലാഡൽഫിയയിലെ എല്ലായാക്കോബായ പള്ളികളുംക്‌നാനായപള്ളികളും ചേർന്ന് സെയിന്റ് പീറ്റേഴ്സ് കത്തീഡ്രൽദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യ പ്രാത്ഥനയും തുടന്ന്മാത്യു ജോൺ ചിറയിൽ ശെമ്മാച്ചൻ (ബെന്നി ശെമ്മാച്ചൻ ) വചനപ്രഘോഷണവും ഗാനശ്രുശ്രുഷ ശനിയാഴ്‌ച്ച മംഗലാപുരം ഭദ്രസനാധിപൻ അഭിവന്ദ്യയാക്കോബ് മോർ അന്തോണിയോസ് തിരുമേനിയുടെ അനുഗ്രഹീത വചന പ്രഘോഷണവുംഗാനസൃശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ കുമ്പസാരത്തിനുള്ളഅവസരങ്ങളും ഉണ്ടായിരിക്കുന്നതാണ് .

കൺവൻഷന് എല്ലാവിധ മായാ ഒരുക്കങ്ങളും നടക്കുന്നു വെന്ന് കൺവൻഷന്‌പ്രെസിഡണ്റ്റും സെയിന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരിയുമായാ ഗീവര്ഗീസ് ജേക്കബ്ചാലിശ്ശേരിയിൽ അച്ചനും, സെക്രട്ടറിMr . കുരിയൻ രാജനും, ട്രെസ്സ്റ്റി സോണി അലക്‌സും പത്രകുറിപ്പിലൂടെ
അറിയിക്കുകയും കണ് വെൻഷനില്ലെക്ക് നിങ്ങളേവരേയും ക്ഷണിച്ചുകൊള്ളുവയും ചെയ്യുന്നു.

ഈ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വൈദീകരരായവര്ഗീസ് മാണിക്കാട് , ചാക്കോ പുന്നൂസ് , ഇ എം എബ്രഹാം , റെന്നി ,ജോസ്ഡാനിയേൽ പൈറ്റൽ,ഗീവര്ഗീസ് ജേക്കബ് ചാലിശ്ശേരിയിൽ, എന്നിവരോടുകൂടെകമ്മറ്റി അംഗങ്ങളായ ഷെവലിയാർ വര്ഗീസ് പറമ്പത് ശെമ്മാച്ചൻ, ജൊഷീകുര്യാക്കോസ് , ഏലിയാസ് കൂരൻ എന്നീവർപ്രവർത്തിക്കുന്നു .