- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്; നഗരേേമഖലയിലെ 31 പ്രദേശങ്ങളിൽ കൂടി വേഗപരിധി കുറയ്ക്കും
ഡബ്ലിൻ : റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. നഗരമേഖലയിലെ 31 പ്രദേശങ്ങളിൽ കൂടിയാണ് മണിക്കൂറിൽ മുപ്പത് കിലോ മീറ്റർ സ്പീഡ് പരിധിയിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. സിറ്റി കൗൺസിലിന്റെ നിർദേശത്തിന് ജനങ്ങൾ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ സ്പീഡ് പരിധി സംബന്ധിച്ച അന്തിമ തീരുമാനം എത്രയും പെട്ടന്ന് കൗൺസിൽ യോഗം അംഗീകരിക്കുമെന്ന് കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു.നഗരമേഖലയിലെ കാൽനടക്കാരുൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷിത സഞ്ചാരത്തിനും,അപകടകങ്ങൾ കുറയ്ക്കാനും സ്പീഡ് നിയന്ത്രണം സഹായകമാവുമെന്നാണ് വിലയിരുത്തൽ. Coolock, Artane, Killester, Clontarf, Cabra, North Wall, and parts of Glasnevin, Finglas and Drumcondra,inchicore and Kilmainham, part of Donnybrook, and areas along the Grand Canal including Harold's Cross, Rathmines, Portobello, Ranelagh and Ballsbridge would be affected on the southside.St Brigid's in Killes
ഡബ്ലിൻ : റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. നഗരമേഖലയിലെ 31 പ്രദേശങ്ങളിൽ കൂടിയാണ് മണിക്കൂറിൽ മുപ്പത് കിലോ മീറ്റർ സ്പീഡ് പരിധിയിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. സിറ്റി കൗൺസിലിന്റെ നിർദേശത്തിന് ജനങ്ങൾ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പുതിയ സ്പീഡ് പരിധി സംബന്ധിച്ച അന്തിമ തീരുമാനം എത്രയും പെട്ടന്ന് കൗൺസിൽ യോഗം അംഗീകരിക്കുമെന്ന് കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു.
നഗരമേഖലയിലെ കാൽനടക്കാരുൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷിത സഞ്ചാരത്തിനും,അപകടകങ്ങൾ കുറയ്ക്കാനും സ്പീഡ് നിയന്ത്രണം സഹായകമാവുമെന്നാണ് വിലയിരുത്തൽ.
Coolock, Artane, Killester, Clontarf, Cabra, North Wall, and parts of Glasnevin, Finglas and Drumcondra,inchicore and Kilmainham, part of Donnybrook, and areas along the Grand Canal including Harold's Cross, Rathmines, Portobello, Ranelagh and Ballsbridge would be affected on the southside.St Brigid's in Killester, St Vincent's in Marino, St Canice's Girls School in Finglas, St Patrick's in Chapelizod, Drimnagh Castle, St Joseph's in Terenure and Harold's Cross National School.