- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ ലംഘകരെ കുടുക്കാനുറച്ച് ആഭ്യന്തര മന്ത്രാലയം; രാജ്യമെമ്പാടും ആറായിരത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു
കുവൈറ്റ് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും 5945 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു. വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നിയമലംഘകരെ കൈയോടെ പിടികൂടാനുമാണ് രാജ്യമെമ്പാടും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്. രാജ്യത്ത് വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സിസിടിവികൾ എത്രത്തോളം പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് സംബന്ധിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷേക്ക് ഖാലിദ് അൽ ജറാ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സെക്ടറിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തി. കൂടുതൽ സ്റ്റാഫുകളെ ഇതിലേക്കായി നിയമിക്കുകയും ചെയ്തു.
കുവൈറ്റ് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും 5945 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു. വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നിയമലംഘകരെ കൈയോടെ പിടികൂടാനുമാണ് രാജ്യമെമ്പാടും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്. രാജ്യത്ത് വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സിസിടിവികൾ എത്രത്തോളം പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് സംബന്ധിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷേക്ക് ഖാലിദ് അൽ ജറാ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സെക്ടറിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തി. കൂടുതൽ സ്റ്റാഫുകളെ ഇതിലേക്കായി നിയമിക്കുകയും ചെയ്തു.
Next Story