- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രാജ്യം തണുപ്പിന്റെ പിടിയിൽ; കനത്ത മഞ്ഞ് വീഴ്ച്ചയ്ക്കൊപ്പം ഇന്ന് മഴയെത്തും; സ്‌കൂളുകൾ തുറക്കില്ല; വാഹനവുമായി ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം
രാജ്യമെങ്ങും തണുപ്പിന്റെ പിടിയലമർന്നിരിക്കുകയാണ്. പല ഭാഗങ്ങളും മഞ്ഞിൽ മുങ്ങിയതോടെ സ്‌കൂളുകൾ എല്ലാം അടച്ചു. ഫ്രെസർ വാലിയിലെ ഒട്ടുമിക്ക സ്‌കൂളുകളും ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദ അബൂട്ട്‌സ്‌ഫോർഡ് സ്‌കൂൾ ഡിസ്ട്രിക്ട്, ചില്ലാവാക് സ്‌കൂൾ ഡിസ്ട്രിക്ട്, മിഷൻ സ്‌കൂൾ ഡിസ്ട്രിക്ട്, ലാംഗ്ല്‌ലി സ്‌കൂൾ ഡിസ്ട്രിക്ട്, ഫ്രസർ കാസ്‌കേഡ് സ്‌കൂൾ ഡിസ്ട്രിക്ട് എന്നിവ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രേസർവാലിക്ക് പുറമേ, വാൻകൂവർ. വെല്ലിങ്ടൺ, വാട്ടർ ലൂ, ടൊറന്റോ എന്നിവിടങ്ങളില്ലെലാം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മഞ്ഞിനൊപ്പം മഴയുമെത്തുന്നതോടെ ഗതാഗത സംവിധാനവും താറുമാറാകും. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നല്കി. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ മഞ്ഞ് വീഴ്‌ച്ചയിൽ പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി. മഞ്ഞ് വീഴ്്ചയിലെ തുടർന്ന് കാനഡ ലൈൻ ട്രെയിൻ സർവ്വീസുകളും മണിക്കൂറുകൾ താമസിച്ചാണ് സർവ്വീസ് നടത്തിയത്.
രാജ്യമെങ്ങും തണുപ്പിന്റെ പിടിയലമർന്നിരിക്കുകയാണ്. പല ഭാഗങ്ങളും മഞ്ഞിൽ മുങ്ങിയതോടെ സ്‌കൂളുകൾ എല്ലാം അടച്ചു. ഫ്രെസർ വാലിയിലെ ഒട്ടുമിക്ക സ്‌കൂളുകളും ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദ അബൂട്ട്‌സ്‌ഫോർഡ് സ്‌കൂൾ ഡിസ്ട്രിക്ട്, ചില്ലാവാക് സ്‌കൂൾ ഡിസ്ട്രിക്ട്, മിഷൻ സ്‌കൂൾ ഡിസ്ട്രിക്ട്, ലാംഗ്ല്‌ലി സ്‌കൂൾ ഡിസ്ട്രിക്ട്, ഫ്രസർ കാസ്‌കേഡ് സ്‌കൂൾ ഡിസ്ട്രിക്ട് എന്നിവ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രേസർവാലിക്ക് പുറമേ, വാൻകൂവർ. വെല്ലിങ്ടൺ, വാട്ടർ ലൂ, ടൊറന്റോ എന്നിവിടങ്ങളില്ലെലാം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മഞ്ഞിനൊപ്പം മഴയുമെത്തുന്നതോടെ ഗതാഗത സംവിധാനവും താറുമാറാകും. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നല്കി.
ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ മഞ്ഞ് വീഴ്‌ച്ചയിൽ പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി. മഞ്ഞ് വീഴ്്ചയിലെ തുടർന്ന് കാനഡ ലൈൻ ട്രെയിൻ സർവ്വീസുകളും മണിക്കൂറുകൾ താമസിച്ചാണ് സർവ്വീസ് നടത്തിയത്.