- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയ യൂണിവേഴ്സിറ്റി ജീവനക്കാർ 3 ദിവസത്തെ പണിമുടക്കിന് ; സ്കൂൾ ഹോസ്പിറ്റലുകളുടെ പ്രവർത്തനവും തടസ്സപെടും
കാലിഫോർണിയ: കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ 50000 ത്തോളംജീവനക്കാർ മെയ് 7 മുതൽ മൂന്ന് ദിവസത്തെ പണി മുടക്കിന്തയ്യാറെടുക്കുന്നു.നഴ്സുമാർ, സർവ്വീസ് വർക്കേഴ്സ്, ടെക്നിക്കൽവർക്കേഴ്സ് തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സ്‌കൂൾഹോസ്പിറ്റ ലുകളുടെ പ്രവർത്തനം മന്ദീഭവിക്കുവാൻ സാധ്യതയുള്ളതായിഅധികൃതർ അറിയിച്ചു. അമേരിക്കൻ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്, കൗണ്ടി ആൻഡ് മുൻസിപ്പൽഎംബ്ലോയ്സ് തുടങ്ങിയ മൂന്ന് പ്രധാന സംഘടനകൾ സംയുക്തമായാണ്പണിമുടക്കുന്നത്. ഉയർന്ന ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചുവരുന്നവരുമാനത്തിലുള്ള അപാകതകൾ എന്നീ വിഷയങ്ങൾപരിഹരിക്കണ മെന്നാവശ്യപ്പെട്ടാണ് സമരം. ജീവനക്കാരുടെ പ്രശ്നങ്ങൾചർച്ച ചെയ്യുന്നതിന് പോലും അധികൃതർ തയ്യാറാകുന്നില്ലെന്ന് യൂണിയൻപ്രസിഡന്റ് കാതറിൻ പറഞ്ഞു. സ്ത്രീകൾക്കും, ന്യൂനപക്ഷങ്ങൾക്കും യൂണിവേഴ്സിറ്റിയിലെ പുരുഷജീവനക്കാർക്ക് ലഭിക്കുന്നതിലും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന്യൂണിയൻ കുറ്റപ്പെടുത്തി യൂണിവേഴ്സിറ്റി അധികൃതർ ഇത്നിഷേധിച്ചിട്ടുണ്ട്.പണിമുടക്ക് പ്രശ്ന പരിഹാരത്തിന് നിദാനമല്ലെന്നുംഅധികൃതർ
കാലിഫോർണിയ: കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ 50000 ത്തോളംജീവനക്കാർ മെയ് 7 മുതൽ മൂന്ന് ദിവസത്തെ പണി മുടക്കിന്തയ്യാറെടുക്കുന്നു.നഴ്സുമാർ, സർവ്വീസ് വർക്കേഴ്സ്, ടെക്നിക്കൽവർക്കേഴ്സ് തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സ്‌കൂൾഹോസ്പിറ്റ ലുകളുടെ പ്രവർത്തനം മന്ദീഭവിക്കുവാൻ സാധ്യതയുള്ളതായിഅധികൃതർ അറിയിച്ചു.
അമേരിക്കൻ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്, കൗണ്ടി ആൻഡ് മുൻസിപ്പൽഎംബ്ലോയ്സ് തുടങ്ങിയ മൂന്ന് പ്രധാന സംഘടനകൾ സംയുക്തമായാണ്പണിമുടക്കുന്നത്. ഉയർന്ന ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചുവരുന്നവരുമാനത്തിലുള്ള അപാകതകൾ എന്നീ വിഷയങ്ങൾപരിഹരിക്കണ മെന്നാവശ്യപ്പെട്ടാണ് സമരം. ജീവനക്കാരുടെ പ്രശ്നങ്ങൾചർച്ച ചെയ്യുന്നതിന് പോലും അധികൃതർ തയ്യാറാകുന്നില്ലെന്ന് യൂണിയൻപ്രസിഡന്റ് കാതറിൻ പറഞ്ഞു.
സ്ത്രീകൾക്കും, ന്യൂനപക്ഷങ്ങൾക്കും യൂണിവേഴ്സിറ്റിയിലെ പുരുഷജീവനക്കാർക്ക് ലഭിക്കുന്നതിലും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന്യൂണിയൻ കുറ്റപ്പെടുത്തി യൂണിവേഴ്സിറ്റി അധികൃതർ ഇത്
നിഷേധിച്ചിട്ടുണ്ട്.പണിമുടക്ക് പ്രശ്ന പരിഹാരത്തിന് നിദാനമല്ലെന്നുംഅധികൃതർ പറഞ്ഞു. ജീവന് ഭീഷണിയുയരുന്ന രോഗികളുടെ ചികിത്സമുടങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കുമെന്ന് യൂണിയൻ അറിയിച്ചു.