- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ വച്ച്; വിടവാങ്ങിയത് 80 കളിൽ ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്ന നടൻ
മുംബൈ: മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗൂഫിയുടെ അന്ത്യം.
'നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നമാണ് മരണ കാരണം. ഉറക്കത്തിലാണ് അദ്ദേഹം മരണത്തെ പുൽകിയത്' ബന്ധുവായ ഹിതൻ പെയിന്റൽ വിശദീകരിച്ചു.
1980കളിലെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഗൂഫി പെയിന്റൽ .സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും സിഐഡി, ഹലോ ഇൻസ്‌പെക്ടർ തുടങ്ങിയ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.ബി.ആർ. ചോപ്രയുടെ മഹാഭാരതത്തിലെ ശകുനി മാമയുടെ വേഷമാണ്
Next Story